Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദേ​ശീ​യ​ദി​ന...

ദേ​ശീ​യ​ദി​ന അ​വ​ധി​ക​ൾ ആ​ഘോ​ഷ​മാ​ക്കാ​ൻ ബി​ഗ്​​ഷോ​പ്പ​ർ

text_fields
bookmark_border
ദേ​ശീ​യ​ദി​ന അ​വ​ധി​ക​ൾ ആ​ഘോ​ഷ​മാ​ക്കാ​ൻ ബി​ഗ്​​ഷോ​പ്പ​ർ
cancel
ഷാ​ർ​ജ: വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, ഇ​ല​ക്​​ട്രോ​ണി​ക്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ, ഫാ​ഷ​ൻ- സ്​​പോ​ർ​ട്​​സ്​ സാ​മ​ഗ്രി​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ ആ​ക​ർ​ഷ​ക​മാ​യ ശേ​ഖ​രം ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യി​ൽ ഒ​രു​ക്കു​ന്ന ബി​ഗ്​​ഷോ​പ്പ​ർ ഉ​ൽ​സ​വം ഷാ​ർ​ജ എ​ക്​​സ്​​പോ സെ​ൻ​റ​റി​ൽ പൊ​ടി​പൊ​ടി​ക്കു​ന്നു. ദേ​ശീ​യ​ദി​ന അ​വ​ധി ദി​വ​സ​ങ്ങ​ളാ​യ ഇ​ന്നും നാ​ളെ​യും 80 ശ​ത​മാ​നം വ​രെ അ​തി​ശ​യ​ക​ര​മാ​യ വി​ല​ക്കി​ഴി​വി​ലാ​ണ്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ക. അ​ൽ ഫു​തൈം എ​യ്​​സ്, ബേ​ബി ഷോ​പ്പ്, പ്ല​ഗി​ൻ​സ്, ഗ്രാ​ൻ​റ്​ സ്​​റ്റോ​ർ​സ്, അ​ൽ​ഡോ, സ്​​കെ​ച്ചേ​ഴ്​​സ്, റീ​ബോ​ക്, ഹോം ​പ്ല​സ്​ തു​ട​ങ്ങി​യ മു​ൻ​നി​ര ബ്രാ​ൻ​റു​ക​ളു​ടെ എ​ല്ലാ വി​ധ ഉ​ൽ​പ​ന്ന​ങ്ങ​ളും ഇ​വി​ടെ ല​ഭ്യ​മാ​വും. റീ​ബോ​ക്ക്​ ഷൂ​സു​ക​ൾ​ക്ക്​ 50 ദി​ർ​ഹം മു​ത​ലും ബ്രാ​ൻ​റ​ഡ്​ വ​സ്​​ത്ര​ങ്ങ​ൾ​ക്ക്​ 25 ദി​ർ​ഹം മു​ത​ലു​മാ​ണ്​ വി​ല. ഇ​തി​നു പു​റ​മെ അ​ൽ​ഫു​ത്തൈം ഹോ​ണ്ട​യു​ടെ കാ​റു​ക​ൾ​ക്ക്​ ബി​ഗ​്​​ഷോ​പ്പ​ർ പ്ര​ത്യേ​ക ഒാ​ഫ​റു​ക​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന്​ ഡ​യ​റ​ക്​​ട​ർ ജേ​ക്ക​ബ്​ വ​ർ​ഗീ​സ്​ പ​റ​ഞ്ഞു. 6000 മു​ത​ൽ 11000 ദി​ർ​ഹം വ​രെ വി​ല​ക്കി​ഴി​വാ​ണ്​ ഇ​വി​ടെ ല​ഭി​ക്കു​ക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsdeshiya dina avadi big shopper
News Summary - deshiya dina avadi big shopper-uae-uae news
Next Story