Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമു​ഹ​മ്മ​ദ്​ ബി​ൻ...

മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദും മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദും ദീ​പ​ശി​ഖ സ്വീ​ക​രി​ച്ചു

text_fields
bookmark_border
മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദും മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദും ദീ​പ​ശി​ഖ സ്വീ​ക​രി​ച്ചു
cancel
camera_alt????? ??????????? ???? ????????? ?????? ??????????? ???? ????????? ?????????? ????????????????? ????????? ???????????????????
അ​ബൂ​ദ​ബി: യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ് മ​ദ് ബി​ൻ റാ​ശി​ദ് ആ​ൽ മ​ക്തൂം, അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ സേ​നാ ഡെ​പ്യൂ​ട്ടി സു​പ്രീം ക​ മാ​ൻ​ഡ​റു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ൻ എ​ന്നി​വ​ർ സ്​​പെ​ഷ​ൽ ഒ​ളി​മ്പി​ക്​​സ്​ ദീ​പ​ശി​ഖ സ്വീ​ക​രി​ച്ചു.
പ്ര​സി​ഡ​ൻ​ഷ്യ​ൽ കൊ​ട്ടാ​ര​ത്തി​ൽ നി​ശ്ച​യ​ദാ​ർ​ഢ്യ ജ​ന​ങ്ങ​ൾ​ക്ക്​ സ്വീ​ക​ര​ണ​മൊ​രു​ക്കി​യ ഞാ​യ​റാ​ഴ്​​ച​യാ​ണ്​ പ്ര​ത്യാ​ശ​യു​ടെ പ്ര​തീ​ക​മാ​യ ദീ​പ​ശി​ഖ ഇ​രു​വ​രും സ്വീ​ക​രി​ച്ച​ത്. നി​ശ്ച​യ​ദാ​ർ​ഢ്യ ജ​ന​ങ്ങ​ൾ​ക്ക്​ വേ​ണ്ടി​യു​ള്ള പ​ദ്ധ​തി രേ​ഖ​ക​ളി​ൽ ഇ​രു നേ​താ​ക്ക​ളും ഒ​പ്പു​വെ​ച്ചു.
നി​ശ്ച​യ​ദാ​ർ​ഢ്യ ജ​ന​ങ്ങ​ളെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക്​ കൊ​ണ്ടു​വ​രി​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള 31 ഇ​ന പ​ദ്ധ​തി​ക​ളും പ​രി​പാ​ടി​യി​ൽ പ്ര​ഖ്യാ​പി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsdeepashikha
News Summary - deepashikha-uae-uae news
Next Story