Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദീപക്​ ചഹർ പരിശീലനം...

ദീപക്​ ചഹർ പരിശീലനം തുടങ്ങി​

text_fields
bookmark_border
ദീപക്​ ചഹർ പരിശീലനം തുടങ്ങി​
cancel
camera_alt

ദീപക്​ ചഹർ

ദുബൈ: കോവിഡിൽനിന്ന്​ മുക്തനായ ചെന്നൈ സൂപ്പർ കിങ്​സ്​ താരം ദീപക്​ ചഹർ പരിശീലനം തുടങ്ങി. വെള്ളിയാഴ്​ചയാണ്​ ചഹറിന്​ ബി.സി.സി.ഐ അനുമതി നൽകിയത്​.രണ്ടു​ പരിശോധനകൾ ​നെഗറ്റിവായശേഷം ഒരു പരിശോധനകൂടി നടത്തിയാണ്​ ചഹറിന്​ അനുമതി നൽകിയത്​. ഇ

തോടെ ടീമി​െൻറ ബയോബബ്​ളിനൊപ്പം ചഹറും ചേർന്നു.ചഹർ ഉ​ൾപ്പെടെ ചെന്നൈ സംഘത്തിലുണ്ടായിരുന്ന 13 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്നാണ്​ ചഹറിനെ വീണ്ടും ക്വാറൻറീനിലാക്കിയത്​. ദുബൈയിലെത്തി ക്വാറൻറീൻ അവസാനിക്കുന്ന അവസാന ദിനം നടത്തിയ പരിശോധനയിലാണ്​ വൈറസ്​ ബാധ കണ്ടെത്തിയത്​. 13 പേരും ​പിന്നീട്​ നെഗറ്റിവായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewstrainingDeepak Chahar
Next Story