Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightഇ​മാ​റാ​ത്തി​ന്​...

ഇ​മാ​റാ​ത്തി​ന്​ ആ​ദ​രം; കാ​ൽ​ന​ട​യാ​യി രാ​ജ്യം​ചു​റ്റി പ്ര​വാ​സി യു​വാ​വ്​

text_fields
bookmark_border
ഇ​മാ​റാ​ത്തി​ന്​ ആ​ദ​രം; കാ​ൽ​ന​ട​യാ​യി രാ​ജ്യം​ചു​റ്റി   പ്ര​വാ​സി യു​വാ​വ്​
cancel
camera_alt

ക​ഴി​ഞ്ഞ ദി​വ​സം ദു​ബൈ​യി​ലെ​ത്തി​യ മു​ഹ​മ്മ​ദ്​ ശം​സീ​ർ അ​ലി

ദു​ബൈ: സു​വ​ർ​ണ​ജൂ​ബി​ലി വ​ർ​ഷ​ത്തി​ലെ​ത്തി​യ യു.​എ.​ഇ​ക്ക് ആ​ദ​ര​വും ന​ന്ദി​യും അ​ർ​പ്പി​ച്ച്​ പ്ര​വാ​സി യു​വാ​വി​െൻറ ഏ​കാ​ന്ത സാ​ഹ​സി​ക യാ​ത്ര. രാ​ജ്യ​ത്തി​െൻറ ഒ​ര​റ്റം മു​ത​ൽ മ​റ്റേ​യ​റ്റം വ​രെ കാ​ൽ​ന​ട​യാ​യി സ​ഞ്ച​രി​ച്ചാ​ണ്​ ക​ണ്ണൂ​ർ താ​ഴെ​ചൊ​വ്വ സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ്​ ശം​സീ​ർ അ​ലി വ്യ​ത്യ​സ്​​ത​മാ​യ ന​ന്ദി​പ്ര​ക​ട​നം ന​ട​ത്തു​ന്ന​ത്.

ന​വം​ബ​ർ ഒ​ന്നി​ന്​ സൗ​ദി അ​തി​ർ​ത്തി​യാ​യ അ​ബൂ​ദ​ബി​യി​ലെ അ​ൽ ഖു​വൈ​ഫാ​ത്തി​ൽ നി​ന്നാ​ണ്​ യാ​ത്ര ആ​രം​ഭി​ച്ച​ത്. തി​ങ്ക​ളാ​ഴ്​​ച ഷാ​ർ​ജ-​ദു​ബൈ മേ​ഖ​ല​യി​ൽ എ​ത്തി​യ സ​ഞ്ചാ​രം നി​ല​വി​ൽ 500 കി. ​മീ​റ്റ​റി​ലേ​റെ പി​ന്നി​ട്ടു. റാ​സ​ൽ​ൈ​ഖെ​മ​യി​ലെ ഉ​യ​ർ​ന്ന പ്ര​ദേ​ശ​മാ​യ ജ​ബ​ൽ​ജൈ​സി​ലാ​ണ്​ യാ​ത്ര അ​വ​സാ​നി​പ്പി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ആ​കെ 800ഓ​ളം കി​ലോ​മീ​റ്റ​റാ​ണ്​ ഇ​ദ്ദേ​ഹം കാ​ൽ​ന​ട​യാ​യി പി​ന്നി​ടു​ന്ന​ത്.

അ​ബൂ​ദ​ബി മു​സ​ഫ​യി​ലെ അ​ഡ്​​നോ​ക്​ പെ​ട്രോ​ൾ പ​മ്പി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന മു​ഹ​മ്മ​ദ്​ ശം​സീ​ർ അ​ലി രാ​ത്രി​യും പ​ക​ലു​മാ​യാ​ണ്​ ന​ട​ക്കു​ന്ന​ത്. യാ​ത്ര​ക്കി​ട​യി​ൽ ഭ​ക്ഷ​ണ​ത്തി​നും ഉ​റ​ക്ക​ത്തി​നും സൗ​ക​ര്യം അ​ഡ്​​നോ​കി​െൻറ പ​മ്പു​ക​ളി​ൽ ല​ഭി​ക്കു​ന്നു​ണ്ട്. അ​ഞ്ചു​വ​ർ​ഷ​മാ​യി യു.​എ.​ഇ​യി​ൽ പ്ര​വാ​സി​യാ​യ ശം​സീ​ർ അ​ലി ആ​ദ്യ​മാ​യാ​ണ്​ ഇ​ത്ത​ര​മൊ​രു യാ​ത്ര​ക്ക്​ ഒ​രു​ങ്ങു​ന്ന​ത്.

മു​മ്പ്​ മാ​ര​ത്ത​ണു​ക​ളി​ലും മ​റ്റും പ​​ങ്കെ​ടു​ത്ത്​ പ​രി​ച​യ​മു​ണ്ട്. നാ​ട്ടി​ലും യു.​എ.​ഇ​യി​ലും മെ​ഡ​ലു​ക​ളും നേ​ടി​യി​ട്ടു​ണ്ട്. ഈ ​പ​രി​ച​യ​മാ​ണ്​​ യാ​ത്ര​ക്ക്​ ധൈ​ര്യം പ​ക​ർ​ന്ന​ത്. യു.​എ.​ഇ ന​ൽ​കി​യ സ്​​നേ​ഹ​ത്തി​നും പ​രി​ഗ​ണ​ന​ക്കും ത​േ​ൻ​റ​താ​യ നി​ല​യി​ൽ പ​ക​രം ന​ൽ​ക​ണ​മെ​ന്ന ആ​ഗ്ര​ഹ​മാ​ണ്​ സാ​ഹ​സി​ക​ത​ക്ക്​ പി​ന്നി​ലെ​ന്ന്​ ശം​സീ​ർ അ​ലി 'ഗ​ൾ​ഫ്​ മാ​ധ്യ​മ'​ത്തോ​ട് പ​റ​ഞ്ഞു.

താ​ൽ​ക്കാ​ലി​ക​മാ​യി ജോ​ലി​യി​ൽ നി​ന്ന്​ രാ​ജി​വെ​ച്ചാ​ണ്​ യാ​ത്ര​ക്ക്​ പു​റ​പ്പെ​ട്ട​ത്. സ​ഞ്ചാ​ര​ത്തി​ന്​ വി​വി​ധ കോ​ണു​ക​ളി​ൽ​നി​ന്ന്​ പ്ര​ചോ​ദ​ന​വും പി​ന്തു​ണ​യും ല​ഭി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചെ​റി​യ പ്ര​യാ​സ​ങ്ങ​ളു​ണ്ടെ​ങ്കി​ലും യാ​ത്ര പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ത​ന്നെ​യാ​ണ്​ ഇ​ദ്ദേ​ഹ​ത്തി​െൻറ തീ​രു​മാ​നം. ശം​സീ​റി​െൻറ പി​താ​വും സ​ഹോ​ദ​ര​നും യു.​എ.​ഇ​യി​ൽ പ്ര​വാ​സി​ക​ളാ​ണ്. ഭാ​ര്യ​യും കു​ഞ്ഞു​മ​ട​ങ്ങു​ന്ന കു​ടും​ബം നാ​ട്ടി​ലാ​ണു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Walking Around Uae
News Summary - Dedicate to uae Mallu youth Walking around country
Next Story