Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതടവുകാരുടെ 10 ലക്ഷം...

തടവുകാരുടെ 10 ലക്ഷം ദിർഹമിന്‍റെ കടങ്ങൾ തീർപ്പാക്കി

text_fields
bookmark_border
Debts of the prisoners were settled
cancel

ഷാർജ: തടവുകാരുടെ 10 ലക്ഷം ദിർഹമിന്‍റെ കടങ്ങൾ തീർപ്പാക്കി ഷാർജ. സർക്കാർ -സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ചാണ്​ 12 തടവുകാരുടെ കടങ്ങൾ ഷാർജ പ്യൂനിറ്റീവ്​ ആൻഡ്​ റീഹാബിലിറ്റേഷൻ വകുപ്പ്​ തീർപ്പാക്കിയത്​. ഗൾഫിലെ തടവുകാരുടെ ഏകീകൃത വാരാചരണത്തിന്‍റെ ഭാഗമായാണ്​ നടപടി.

ഈ ദിവസം തടവുകാർക്ക്​ കുടുംബാംഗങ്ങളുമായി ബന്ധപ്പെടാനും കായിക മത്സരങ്ങളിൽ പ​ങ്കെടുക്കാനും അവസരം നൽകി. തടവുകാരുടെ ജീവിത നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികളാണ്​ സർക്കാർ നടപ്പാക്കുന്നത്​. ജയിലിൽനിന്നിറങ്ങിയാൽ പുതുജീവിതം നയിക്കാനും തെറ്റിലേക്ക്​ മടങ്ങാതിരിക്കാനും ലക്ഷ്യമിട്ടാണ്​ ഇത്തരം പദ്ധതികൾ നടപ്പാക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uaenews
News Summary - Debts of the prisoners were settled
Next Story