Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതി​രു​വ​ന​ന്ത​പു​രം...

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ഷാ​ര്‍ജ​യി​ല്‍ നി​ര്യാ​ത​നാ​യി

text_fields
bookmark_border
തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ഷാ​ര്‍ജ​യി​ല്‍ നി​ര്യാ​ത​നാ​യി
cancel
camera_alt??????????
ഷാ​ര്‍ജ: തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ട് ചു​ള്ളി​മാ​നൂ​ര്‍ മ​ഞ്ഞ​ക്കോ​ട്ടു​മു​ല ഹി​റാ മ​ന്‍സി​ല്‍ ശം​സു​ദ്ധീ​ന്‍-^​ഹാ​ഫ്സാ​ബീ​വി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ നാ​ദി​ര്‍ഷ  (56) ബു​ധ​നാ​ഴ്ച ഷാ​ര്‍ജ​യി​ല്‍ നി​ര്യാ​ത​നാ​യി. നെ​ഞ്ചു വേ​ദ​ന​യെ തു​ട​ര്‍ന്ന് ആം​ബു​ല​ന്‍സി​ല്‍ അ​ല്‍ ഖാ​സി​മി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. 
ഷാ​ർ​ജ അ​ല്‍ഖാ​നി​ലെ  അ​ല്‍ ഹ​ബ്ത്തൂ​ര്‍ റി​യ​ല്‍ എ​സ്​​റ്റേ​റ്റി​െ​ൻ​റ ഇ​ഖ്​​ലാ​സ് ട​വ​റി​ല്‍ സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​റാ​ണ്. ഇ​ന്ത്യ​ന്‍ ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി അം​ഗ​മാ​ണ്. 
ക​രാ​ട്ടെ​യി​ലെ ഷി​റ്റോ​റി​യോ സ്​​റ്റൈ​ലി​ല്‍ സി​ക്സ്ത് ഡാ​ന്‍ ബ്ളാ​ക്ക് ബെ​ല്‍റ്റ് ധാ​രി​യാ​ണ്. ശാ​ന്ത​പു​രം അ​ല്‍ജാ​മി​അ, വ​ടാ​ന​പ്പ​ള്ളി, പ​റ​പ്പൂ​ര്‍, ഫാ​റൂ​ഖ് കോ​ള​ജു​ക​ളി​ല്‍ ക​രാ​ട്ടെ അ​ധ്യാ​പ​ക​ന്‍ ആ​യി ജോ​ലി നോ​ക്കി​യി​രു​ന്നു. ദു​ബൈ ക​രാ​ട്ടെ ഫെ​ഡ​റേ​ഷ​ന്‍ അം​ഗ​മാ​യി​രു​ന്നു. 
ക​രാ​ട്ടെ ചാ​മ്പ്യ​ന്‍ഷി​പ്പു​ക​ളി​ല്‍ ജ​ഡ്ജ് ആ​യും റ​ഫ​റി​യാ​യും സേ​വ​നം ന​ട​ത്തി​യി​ട്ടു​ണ്ട്. ഷാ​ര്‍ജ​യി​ല്‍ ഒ​രു ക​രാ​ട്ടെ സെ​ൻ​റ​ര്‍ തു​ട​ങ്ങു​വാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ലാ​യി​രു​ന്നു മ​ര​ണം. 
ഷാ​ര്‍ജ​യി​ലെ സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു. ഭാ​ര്യ: ജു​മൈ​ല. മ​ക്ക​ള്‍: മു​ഹ​മ്മ​ദ് നൗ​ഫ​ല്‍ ബി​സി​ന​സ്, നാ​ഫി (അ​ജ്മാ​ന്‍) ഇ​ര്‍ഫാ​ന്‍ (വി​ദ്യാ​ര്‍ഥി ). 
ന​ട​പ​ടി ക​ള്‍ പൂര്‍ത്തീ​ക​രി​ച്ച​തി​നു ശേ​ഷം  മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ട് പോ​കു​മെ​ന്ന് ബ​ന്ധു​ക്ക​ള്‍ അ​റി​യി​ച്ചു.
Show Full Article
TAGS:gulf newsMALAYALM NEWS
News Summary - death
Next Story