Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകണ്ണൂർ സ്വദേശി...

കണ്ണൂർ സ്വദേശി അൽ​െഎനിൽ നിര്യാതനായി

text_fields
bookmark_border
കണ്ണൂർ സ്വദേശി അൽ​െഎനിൽ നിര്യാതനായി
cancel

അൽ​െഎൻ: കണ്ണൂർ കുഞ്ഞിപ്പള്ളി പൊന്ന​​െെങ്ക പുതിയപുരയിൽ ലത്തീഫ്​ (59) അൽ​െഎനിൽ നിര്യാതനായി. ജോലി ചെയ്​തിരുന്ന ‘അൽ​െഎൻ മിൽക്കി’ൽ വെച്ച്​ ബുധനാഴ്​ച പുലർച്ചെ 2.30ഒാടെ ഹൃദയാഘാതമുണ്ടായതിനെ തുടർന്നാണ്​ മരണം. ‘അൽ​െഎൻ മിൽക്കി’ൽ സി.​െഎ.പി ഒാപറേറ്ററായിരുന്ന ലത്തീഫ്​ ജൂലൈയിൽ ജോലിയിൽനിന്ന്​ വിരമിച്ച്​ നാട്ടിലേക്ക്​ പോകാനിരിക്കുകയായിരുന്നു. ഭാര്യ: പി.എൻ. സൈബു, മക്കൾ: സഹീർ, സൈഫു (ഇരുവരും ദുബൈ), ഷമീമ, മഹ്​ഫൂസ. സഹോദരങ്ങൾ: ഹാമിദ്​, അഷ്​റഫ്​, ഹാഷിം, മഹ്​റൂഫ്​, കുഞ്ഞായിശ, ശാഹിദ, നബീസ, സുബൈദ. അൽ​െഎൻ ജിമി ആശുപത്രിയിലുള്ള മൃതദേഹം വ്യാഴാഴ്​ച രാത്രി നാട്ടിലേക്ക്​ കൊണ്ടുപോകും. വെള്ളിയാഴ്​ച കുഞ്ഞിപ്പള്ളി മഹല്ല്​ പള്ളി ഖബർസ്​ഥാനിൽ ഖബറടക്കുമെന്ന്​ ബന്ധുക്കൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsDeath gulf news
News Summary - Death uae Gulf News
Next Story