Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രവാസി നാട്ടില്‍...

പ്രവാസി നാട്ടില്‍ നിര്യാതനായി

text_fields
bookmark_border
പ്രവാസി നാട്ടില്‍ നിര്യാതനായി
cancel

റാസല്‍ഖൈമ: 24 വര്‍ഷമായി റാസല്‍ഖൈമയില്‍ പ്രവാസ ജീവിതം നയിച്ച് വന്ന ശ്രീനിവാസന്‍ (ഉണ്ണി -48) നാട്ടില്‍ നിര്യാതനായി. മലപ്പുറം ചങ്ങരംകുളം മൂക്കുതല വീട്ടിലവളപ്പില്‍ പരേതനായ മാധവന്‍ നായരുടെ മകനാണ്. റാക് അല്‍ നഖീലില്‍ ഫോട്ടോ സെന്‍ററില്‍ ജോലി ചെയ്​തിരുന്ന ഇദ്ദേഹം നാല് മാസം മുമ്പ് അവധിക്ക് നാട്ടില്‍ പോയതാണ്.അവിടെ വെച്ച്​ അര്‍ബുദ ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളം ലേക്​ഷോര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ബുധനാഴ്ച്ച രാവിലെയായിരുന്നു അന്ത്യം. ഇന്നു രാവിലെ ഒമ്പതിന് സംസ്കാരം നടത്തുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. മാതാവ്: പാറുക്കുട്ടി അമ്മ. ഭാര്യ: രമ്യ. മക്കള്‍: ശ്രീജിത്ത്, ശ്രീരാഗ്. സഹോദരന്‍: മണികണ്ഠന്‍ (അസ്വാക്ക് റാസല്‍ഖൈമ), ഒരു സഹോദരിയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsDeath Uae Gulf News
News Summary - Death Uae Gulf News
Next Story