Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightക​ണ്ണൂ​ർ സ്വ​ദേ​ശി​നി ...

ക​ണ്ണൂ​ർ സ്വ​ദേ​ശി​നി അ​ൽ​െ​എ​നി​ൽ നി​ര്യാ​ത​യാ​യി

text_fields
bookmark_border
ക​ണ്ണൂ​ർ സ്വ​ദേ​ശി​നി  അ​ൽ​െ​എ​നി​ൽ  നി​ര്യാ​ത​യാ​യി
cancel

അ​ൽ​െ​എ​ൻ: ക​ണ്ണൂ​ർ രാ​മ​ന്ത​ളി സ്വ​ദേ​ശി​നി അ​ൽ​െ​എ​നി​ൽ നി​ര്യാ​ത​യാ​യി. അ​ൽ​െ​എ​ൻ ഒ​യാ​സി​സ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്​​കു​ൾ അ​ധ്യാ​പ​ക​ൻ ഗം​ഗാ​ധ​ര​ൻ ഒ​ഴി​ക്ക​ണ്ട​ത്തി​ലി​െ​ൻ​റ ഭാ​ര്യ സി​നി (30) ആ​ണ്​ മ​രി​ച്ച​ത്. 2018 ഒ​ക്​​ടോ​ബ​റി​ൽ ഇ​വ​രു​ടെ ഏ​ക മ​ക​ൻ ആ​ദി​ൽ (ഒ​ന്ന​ര വ​യ​സ്സ്) നാ​ട്ടി​ൽ മ​രി​ച്ചി​രു​ന്നു.

വ​ണ്ണ​ത്താ​ൻ വ​ള​പ്പി​ൽ ശ​ശി​ധ​ര​നാ​ണ്​ സി​നി​യു​ടെ പി​താ​വ്. മാ​താ​വ്​: ന​ലു​പു​ര പാ​ട്ടി​ൽ വ​ത്സ​ല. സ​ഹോ​ദ​രി: ശാ​ലി​നി. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കു​മെ​ന്ന്​ ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Death News
News Summary - death news-uae
Next Story