Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎ.വി അബ്ദുൾ കരീം ഹാജി...

എ.വി അബ്ദുൾ കരീം ഹാജി യു.എ.ഇയിൽ നിര്യാതനായി

text_fields
bookmark_border
abdul-kareem-DeathUAE
cancel

ദുബൈ: നാലു പതിറ്റാണ്ടായി യു.എ.ഇയിൽ വിവിധ സ്​ഥാപനങ്ങൾ നടത്തി വന്നിരുന്ന  പടന്ന കൈതക്കാട് സ്വദേശിയും  പെരുമ്പ നിവാസിയുമായ  എ.വി അബ്ദുൾ കരീം ഹാജി (67) ഹൃദയ സംബന്ധമായ അസുഖത്തെത്തുടർന്ന്  ദുബൈയിലെ ആശുപ​ത്രിയിൽ നിര്യാതനായി.

പയ്യന്നൂരിലെ പ്രശസ്ത വസ്ത്ര വ്യാപാരിയായിരുന്ന പരേതനായ ഹാജി .എ അബ്ദുൾ അസീസി​​െൻറ മകൾ സുഹറയാണ്​ ഭാര്യ.

കൈതക്കാട് തർബിയത്തുൽ ഇസ്‌ലാം ജമാഅത്തി​​െൻറ ദുബൈ ശാഖ പ്രസിഡൻറ്​  സ്ഥാനം  ഉൾപ്പടെ വിവിധ സംഘടനകളിൽ സജീവ സാന്നിദ്ധ്യമായിരുന്നു. കുടുംബ സമേതം ഷാർജയിലായിരുന്നു താമസം.

മക്കൾ: ഇസ്മായിൽ ,യഹ്​യ , ഇസ്ഹാഖ്, ഹമ്മാദ് ഫാത്തിമ, നബ്ഹാൻ  മുനീബ്  മരുമക്കൾ: ഡോ.നൂറുൽ അമീൻ  (കോഴിക്കോട് മെഡിക്കൽ കോളജ്​),ഷബാന, സൈനബ. പയ്യന്നൂരിലെ വ്യാപാരികളായ ഹുസ്സൈൻ സി.വി, മുഹമ്മദലി സി.വി. ജാബിർ   സി.വി. എന്നിവർ ഭാര്യാ സഹോദരങ്ങളാണ്. ഖബറടക്കം ഇന്ന് ഷാർജയിൽ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death newsgulf newsmalayalam newsAV Abdul Kareem Haji
News Summary - Death News UAE AV Abdul Kareem Haji-Gulf News
Next Story