Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ​ല​യാ​ളി യു​വാ​വ്​...

മ​ല​യാ​ളി യു​വാ​വ്​ മ​രി​ച്ച നി​ല​യി​ൽ

text_fields
bookmark_border
മ​ല​യാ​ളി യു​വാ​വ്​ മ​രി​ച്ച നി​ല​യി​ൽ
cancel
camera_alt

ഷാ​ജി​

ദു​ബൈ: ക​ണ്ണൂ​ർ സ്വ​ദേ​ശി​യെ ദു​ബൈ​യി​ലെ താ​മ​സ സ്ഥ​ല​ത്ത്​ മ​രി​ച്ച നി​ല​യി​ൽ ​ക​ണ്ടെ​ത്തി. ക​ണ്ണൂ​ർ ത​ല​ശ്ശേ​രി ആ​ല​ത്തും​ക​ണ്ടി​യി​ൽ ഷാ​ജി​യാ​ണ്​ (40) മ​രി​ച്ച​ത്. ദേ​ര ഗോ​ൾ​ഡ്​ സൂ​ഖി​ൽ ജ്വ​ല്ല​റി വ​ർ​ക്​​ഷോ​പ്​ ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. സ​ഹോ​ദ​ര​ൻ ഷൈ​ജു​വും ദു​ബൈ​യി​ലു​ണ്ട്. മു​റി തു​റ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ മൃ​ത​ദേ​ഹം ക​ണ്ട​ത്. ഭാ​ര്യ​യും ര​ണ്ടു​ മ​ക്ക​ളു​മു​ണ്ട്.

Show Full Article
TAGS:death newsuae newsgulf newsshaji
Next Story