Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകൊ​ല്ലം...

കൊ​ല്ലം സ്വ​ദേ​ശി ഫു​ജൈ​റ​യി​ൽ മ​രി​ച്ചു

text_fields
bookmark_border
കൊ​ല്ലം സ്വ​ദേ​ശി ഫു​ജൈ​റ​യി​ൽ മ​രി​ച്ചു
cancel
camera_alt?????? ???????? ???????
ഫു​ജൈ​റ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി  ഷ​ബീ​ർ യൂ​നു​സ് കു​ഞ്ഞ് (45) ഫു​ജൈ​റ​യി​ൽ ഹൃ​ദ​യാ​ഘാ​തം​മൂ​ലം മ​രി​ച്ചു. ഫു​ജൈ​റ മ​സാ​ഫി​യി​ൽ ബി​സി​ന​സ് ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. ഭാ​ര്യ: ന​സീ​മ. മ​ക്ക​ൾ: ശാ​ലി​മ, ശാ​രിം.ശാ​രീ​രി​ക അ​സ്വ​സ്​​ഥ​ത തോ​ന്നി​യ അ​ദ്ദേ​ഹം സ്വ​യം വ​ണ്ടി ഓ​ടി​ച്ച് ഭാ​ര്യ​യെ​യും കൂ​ട്ടി ഫു​ജൈ​റ​യി​ലെ ക്ലി​നി​ക്കി​ൽ പോ​വു​ക​യാ​യി​രു​ന്നു ഇ.​സി.​ജി​യി​ൽ വ്യ​തി​യാ​നം രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ൾ ഫു​ജൈ​റ​യി​ലെ അ​ൽ ഷ​ർ​ഖ് ഹോ​സ്പി​റ്റ​ലി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും മൂ​ന്ന​ു​മ​ണി​ക്കൂ​റി​നു​ശേ​ഷം മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death newsgulf news
News Summary - death news-shabeer yonus-uae-gulf news
Next Story