Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണൂർ മുട്ടം സ്വദേശി റാസൽഖൈമയിൽ നിര്യാതനായി

text_fields
bookmark_border
കണ്ണൂർ മുട്ടം സ്വദേശി റാസൽഖൈമയിൽ നിര്യാതനായി
cancel
camera_alt

 മഹമ്മൂദ് 

ഉമ്മുല്‍ഖുവൈന്‍: കണ്ണൂര്‍ മുട്ടം പഴയങ്ങാടി സ്വദേശി നാലകത്ത് മഹമ്മൂദ് (68) റാസൽഖൈമ ഹോസ്​പിറ്റലിൽ നിര്യാതനായി. കോവിഡ് ബാധിച്ച്​ ദിവസങ്ങളായി ചികിത്സയിലായിരുന്നു. കോവിഡ് മുക്തമാകുകയും ആരോഗ്യത്തിൽ പുരോഗതി കൈവരിക്കുകയും ചെയ്​തെങ്കിലും മരിച്ചു.

മുട്ടം മുസ്​ലിം ജമാഅത്ത് ദുബൈ കമ്മിറ്റി അംഗമായിരുന്നു. 30 വര്‍ഷമായി ബസാറിൽ താഹിറ ഗ്രോസറി നടത്തിവരുകയായിരുന്നു. 10 വര്‍ഷത്തില്‍ അധികമായി വൃക്ക സംബന്ധമായ രോഗത്തിന്​ ചികിത്സ തേടുന്നുണ്ട്​. മൃതദേഹം ഉമ്മുൽഖുവൈനിൽ ഖബറടക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story