Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊല്ലം സ്വദേശി ദുബൈയിൽ നിര്യാതനായി
text_fieldsbookmark_border
ജോണ്‍ പനംകുന്നില്‍
ദുബൈ: കൊല്ലം അഞ്ചല്‍ ചക്കുവരക്കല്‍ സ്വദേശി ദുബൈയിൽ നിര്യാതനായി. ജോണ്‍ പനംകുന്നില്‍ (50) ആണ് മരിച്ചത്. സംസ്കാരം പിന്നീട് നടക്കും. ഭാര്യ: ലാലി ജോണ്‍. മക്കൾ: കൃപ, ജോയല്‍.
Next Story

