Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതി​രൂ​ർ സ്വ​ദേ​ശി...

തി​രൂ​ർ സ്വ​ദേ​ശി റാ​സ​ൽ ഖൈ​മ​യി​ൽ നി​ര്യാ​ത​നാ​യി

text_fields
bookmark_border
തി​രൂ​ർ സ്വ​ദേ​ശി റാ​സ​ൽ ഖൈ​മ​യി​ൽ നി​ര്യാ​ത​നാ​യി
cancel

റാ​സ​ൽ​ഖൈ​മ: മ​ല​പ്പു​റം തി​രൂ​ർ നി​റ​മ​രു​തൂ​ർ ച​ക്ക​ര​മൂ​ല സ്വ​ദേ​ശി കാ​രി​യ​ര​ക്ക​ൽ ഇ​സ്മാ​യി​ൽ (44) റാ​സ​ൽ​ഖൈ​മ​യി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം നി​ര്യാ​ത​നാ​യി. റാ​സ​ൽ​ഖൈ​മ മ​ഹ്മൂ​റ​യി​ൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു. പി​താ​വ്: അ​ബ്​​ദു​റ​ഹ്മാ​ൻ. മാ​താ​വ്: തി​ത്തി​മ്മു. ഭാ​ര്യ: അ​സൂ​റ. മ​ക്ക​ൾ: മു​ഹ​മ്മ​ദ്‌ ഷ​മീ​ൽ, മു​ഹ​മ്മ​ദ്‌ ഷി​ഫി​ൻ. സ​ഹോ​ദ​ര​ൻ: അ​ബ്​​ദു​ൽ ല​ത്തീ​ഫ്. റാ​ക് സൈ​ഫ് ഹോ​സ്പി​റ്റ​ൽ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ച മൃ​ത​ദേ​ഹം നി​യ​മ​ന​ട​പ​ടി പൂ​ർ​ത്തീ​ക​രി​ച്ച്​ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് റാ​ക് കെ.​എം.​സി.​സി റെ​സ്ക്യു വി​ങ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഹ​സൈ​നാ​ർ കോ​ഴി​ച്ചെ​ന പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newsdeath newsismayil
Next Story