Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവ​ളാ​ഞ്ചേ​രി സ്വ​ദേ​ശി...

വ​ളാ​ഞ്ചേ​രി സ്വ​ദേ​ശി ഫു​ജൈ​റ​യി​ൽ നി​ര്യാ​ത​നാ​യി

text_fields
bookmark_border
വ​ളാ​ഞ്ചേ​രി സ്വ​ദേ​ശി ഫു​ജൈ​റ​യി​ൽ നി​ര്യാ​ത​നാ​യി
cancel
camera_alt

ഇ​ബ്രാ​ഹീം 

ഫു​ജൈ​റ: വ​ളാ​ഞ്ചേ​രി പേ​ർ​ശ​നൂ​ർ സ്വ​ദേ​ശി ഇ​ബ്രാ​ഹീം അ​യ്നി​ക്കാ​ട്ടി​ൽ (57) ഫു​ജൈ​റ​യി​ൽ നി​ര്യാ​ത​നാ​യി. ദീ​ർ​ഘ​കാ​ല​മാ​യി ഖോ​ർ​ഫ​ക്കാ​ൻ ഷ​റ​മി​ൽ ടെ​യ്​​ല​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. പി​താ​വ്: മൊ​യ്തു. മാ​താ​വ്: ഫാ​ത്തി​മ. ഭാ​ര്യ: ഹാ​ജ​റ. മ​ക്ക​ൾ: റ​ഹീം, മു​ഹ്‌​സി​ന, മു​ർ​ഷി​ദ്. മൃ​ത​ദേ​ഹം നാ​ട്ട​ി​ലെ​ത്തി​ച്ച്​ ഖ​ബ​റ​ട​ക്കു​മെ​ന്ന്​ ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IbrahimDeath news
Next Story