Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമുന്‍ പ്രവാസി...

മുന്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

text_fields
bookmark_border
മുന്‍ പ്രവാസി നാട്ടില്‍ നിര്യാതനായി
cancel
camera_alt

ഹസന്‍ 

ദുബൈ: മലപ്പുറം എടപ്പാള്‍ വട്ടംകുളം സ്വദേശി തയ്യുള്ളയില്‍ ഹസന്‍ (65) ഹൃദയാഘാതംമൂലം നിര്യാതനായി. ദുബൈയില്‍ പ്രവാസിയായിരുന്ന ഹസന്‍ കുറച്ചുവര്‍ഷമായി നാട്ടില്‍ ബിസിനസ് നടത്തിവരുകയായിരുന്നു. വട്ടംകുളം പരേതനായ തയ്യുള്ളയില്‍ അബൂബക്കര്‍ ഹാജിയുടെയും ആയിഷയുടെയും മൂത്തമകനാണ്.

കൈരളി ടി.വി മിഡിലീസ്​റ്റ്​ ന്യൂസ് ഹെഡ് ടി. ജമാലുദ്ദീ​െൻറ ജ്യേഷ്ഠനാണ്. ഭാര്യ: റുഖിയ്യ. മക്കള്‍: ഷമീര്‍, ശിഹാബ് (ഇരുവരും യു.എ.ഇ), അഫ്‌സല്‍, ഹൈറുന്നിസ. മരുമക്കള്‍: മൊയ്തീന്‍, സലീന, റംസിയ. മറ്റു സഹോദരങ്ങള്‍: അബ്​ദുല്‍ ഖാദര്‍, മുഹമ്മദ് ഹനീഫ, അബൂബക്കര്‍ സിദ്ദീഖ്, അലി, യൂനുസ്, നഫീസ, ജമീല, സുബൈദ, നസീമ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HasanDeath news
News Summary - Death news-Hasan
Next Story