Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണൂർ സ്വദേശി ഉമ്മുൽഖുവൈനിൽ നിര്യാതനായി

text_fields
bookmark_border
കണ്ണൂർ സ്വദേശി ഉമ്മുൽഖുവൈനിൽ നിര്യാതനായി
cancel
camera_alt

ഫിറോസ് 

ഉമ്മുൽഖുവൈൻ: കണ്ണൂർ താന ​വെത്തിലപള്ളിവയൽ ഫിറോസ്​ (48) ഉമ്മുൽഖുവൈനിൽ ഹൃദയാഘാതം മൂലം നിര്യാതനായി.പിതാവ്​: മൊയ്​തീൻ. മാതാവ്​: സയ്​ബു. ഭാര്യ: ഫൗസിയ. രണ്ടു മക്കളുണ്ട്​. മൃതദേഹം തിങ്കളാഴ്​ച രാവിലെ നാട്ടിലെത്തിച്ച്​ ഖബറടക്കും. കെ.എം.സി.സി ഭാരവാഹികളായ അബ്​ദുല്ല താനിശ്ശേരി, അബു ചിറക്കൽ, അഷ്കർ അലി തിരുവത്ര തുടങ്ങിയവരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Death news-Firose
Next Story