Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2021 6:00 AM IST Updated On
date_range 7 March 2021 7:48 AM ISTപൊന്മള സ്വദേശി ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മരിച്ചു
text_fieldsbookmark_border
camera_alt
ഫവാസ് പൂവാടന്‍
ഷാര്‍ജ: മലപ്പുറം പൊന്മള പൂവാട് സ്വദേശി ഫവാസ് പൂവാടന്‍ (36) വാഹനാപകടത്തില്‍ മരിച്ചു.ഷാര്‍ജയിലെ അല്‍ദൈദ് ഉപനഗരത്തിലായിരുന്നു അപകടം. സുഹൃത്തുക്കളുമായി സംസാരിച്ചുനില്‍ക്കെ അമിതവേഗത്തില്‍ എത്തിയ നിസാന്‍ ഇടിക്കുകയായിരുന്നു. ഫവാസ് സംഭവ സ്ഥലത്തുതന്നെ മരിച്ചതായി പൊലീസ് പറഞ്ഞു.
പരേതനായ മജീദിെൻറയും കുഞ്ഞീലുമ്മുവിെൻറയും മകനാണ്. ഭാര്യ: ഷഫീദ നാണത്ത്. മക്കള്‍: ഷെര്‍ലീഷ് മന്ഹ, ഷിറാഷ് അഹമ്മദ്. സഹോദരങ്ങള്‍: അബ്ദുല്ല, ഫാത്തിമ സുഹ്റ. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

