Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightക​ണ്ണൂ​ർ സ്വ​ദേ​ശി...

ക​ണ്ണൂ​ർ സ്വ​ദേ​ശി ദു​ബൈ​യി​ൽ മ​രി​ച്ചു

text_fields
bookmark_border
ക​ണ്ണൂ​ർ സ്വ​ദേ​ശി ദു​ബൈ​യി​ൽ മ​രി​ച്ചു
cancel
camera_alt?????? ????????????

ദു​ബൈ: ക​ണ്ണൂ​ർ ഒ​ള​വി​ലം ക​ണ്ടി​യി​ൽ വീ​ട്ടി​ൽ രാ​ജ​ൻ നാ​ട്ട​ക്ക​ൽ (64) ദു​ബൈ​യി​ൽ നി​ര്യാ​ത​നാ​യി. മു​പ്പ​തു വ​ർ​ഷ​മാ​യി ദു​ബൈ​യി​ൽ ജോ​ലി ചെ​യ്​​തു വ​രി​ക​യാ​യി​രു​ന്നു. ദേ​ര നാ​ഇ​ഫ്​ മാ​ഹി റ​സ്​​റ്റോ​റ​ൻ​റി​ൽ കു​ക്ക്​ ആ​യി​രു​ന്നു. ഏ​റെ​ക്കാ​ലം ക​ണ്ണൂ​ർ സ്വ​ദേ​ശി മ​ര​ണ​പ്പെ​ട്ടു. നി​ല​വി​ൽ ദേ​ര ഹോ​ർ​ലാ​ൻ​സ്​ ക​ഫ​രീ​റ്റി​യ​യി​ലാ​ണ്​ ജോ​ലി ചെ​യ്​​തി​രു​ന്ന​ത്.

ഭാ​ര്യ: പു​ഷ്​​പ. മ​ക്ക​ൾ: റി​നി​ഷ, അ​ഞ്​​ജു, റി​ജേ​ഷ്​. മ​രു​മ​ക്ക​ൾ: റി​ജോ​ഷ്, നി​ധീ​ഷ്​. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച്​ ഇ​ന്ന്​ രാ​വി​ലെ 11ന്​ ​വീ​ട്ടു​വ​ള​പ്പി​ൽ സം​സ്​​ക​രി​ക്കു​മെ​ന്ന്​ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ രാ​ജ​ൻ മാ​ഹി, റി​യാ​സ്​ കൂ​ത്തു​പ​റ​മ്പ്​ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaideath newsgulf news
News Summary - death news-dubai-gulf news
Next Story