Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകോഴിക്കോട്​ സ്വദേശി...

കോഴിക്കോട്​ സ്വദേശി ദുബൈയിൽ മരിച്ചു

text_fields
bookmark_border
dubai
cancel

ദുബൈ: ദുബൈ ഫസ്​റ്റ്​ ഗൾഫ്​ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന കോഴിക്കോട്​ നടുവണ്ണൂർ മണ്ണങ്കാവ്​ കൂടുവാട്ട്​ കുന്നുമ്മൽ സൈത്​ (27) നിര്യാതനായി.  അമ്മത്​ കോയയുടെയും സാറയുടെയും മകനാണ്​. മയ്യിത്ത്​ നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിച്ച്​ ഖബറടക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death newsgulf newsmalayalam newsCalicut native Dubai
News Summary - Death news dubai-Gulf news
Next Story