Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2018 1:26 PM IST Updated On
date_range 29 April 2019 9:59 AM ISTതാനൂർ സ്വദേശി അൽെഎനിൽ നിര്യാതനായി
text_fieldsbookmark_border
അൽെഎൻ: മലപ്പുറം ജില്ലയിലെ താനൂർ പാണ്ടിമുറ്റം സ്വദേശി പനയത്തിൽ അബ്ദുൽ മജീദ് (45) അൽെഎനിൽ നിര്യാതനായി. ശനിയാഴ്ച പുലർച്ചെ നാലിന് താമസസ്ഥലത്താണ് മരണം. അൽെഎൻ അന്താരാഷ്ട്ര വിമാനത്താവള ജീവനക്കാരനാണ്. പിതാവ്: വീരാൻ മുസ്ലിയാർ. മാതാവ്: ഖദിയാമു. ഭാര്യ: സക്കീന. മക്കൾ: ജുനൈദ്, ഉനൈസ്, ഉവൈസ്. നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിേലക്ക് െകാണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
