Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപീ​സ് വാ​ലി...

പീ​സ് വാ​ലി പ്ര​വ​ർ​ത്ത​നം മാ​തൃ​കാ​പ​രം- ഡീ​ൻ കു​ര്യാ​ക്കോ​സ് എം.​പി

text_fields
bookmark_border
പീ​സ് വാ​ലി പ്ര​വ​ർ​ത്ത​നം മാ​തൃ​കാ​പ​രം- ഡീ​ൻ കു​ര്യാ​ക്കോ​സ് എം.​പി
cancel
camera_alt

പീ​സ് വാ​ലി സൗ​ഹൃ​ദ സം​ഗ​മ​ത്തി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ് എം.​പി സം​സാ​രി​ക്കു​ന്നു

ദു​ബൈ: നി​രാ​ലം​ബ​രാ​യ മ​നു​ഷ്യ​ർ​ക്ക് ആ​ശ്വാ​സം​പ​ക​രു​ന്ന പീ​സ് വാ​ലി​യു​ടെ പ്ര​വ​ർ​ത്ത​നം മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് അ​ഡ്വ. ഡീ​ൻ കു​ര്യാ​ക്കോ​സ് എം.​പി. പീ​സ് വാ​ലി സൗ​ഹൃ​ദ സം​ഗ​മ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ശ്ര​യം യു.​എ.​ഇ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ റ​ഷീ​ദ് കോ​ട്ട​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ശ്ര​യം ര​ക്ഷാ​ധി​കാ​രി ഒ​മ​ർ അ​ലി, അ​നു​ര മ​ത്താ​യി, സ​ജി​മോ​ൻ ജോ​സ​ഫ്, സ​മീ​ർ പൂ​ക്കു​ഴി, ഷം​സു​ദ്ദീ​ൻ നെ​ടു​മ​ണ്ണി​ൽ, അ​ജാ​സ് അ​പ്പാ​ട​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. പീ​സ് വാ​ലി യു.​എ.​ഇ ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി ജോ​ൺ​സ​ൺ ജോ​ർ​ജ് സ്വാ​ഗ​ത​വും കോ​ഓ​ഡി​നേ​റ്റ​ർ ദീ​പു ത​ങ്ക​പ്പ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dean KuriakosePeace Valley
News Summary - Dean Kuriakos MP about Peace Valley
Next Story