Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ​രി​ച്ച​യാ​ളെ...

മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ല്ല

text_fields
bookmark_border
മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ല്ല
cancel

ദു​ബൈ: എ​മി​റേ​റ്റി​ലെ അ​ൽ മു​ഹൈ​സി​ന-2​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ആ​ളെ തി​രി​ച്ച​റി​യു​ന്ന​വ​ർ അ​ൽ ഖി​സൈ​സ്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്ന്​ ദു​ബൈ പൊ​ലീ​സ്​ അ​ഭ്യ​ർ​ഥി​ച്ചു. ഇ​യാ​ളെ കാ​ണാ​താ​യ​താ​യി ഏ​തെ​ങ്കി​ലും പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​ക​ളി​ൽ പ​രാ​തി ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ തി​രി​ച്ച​റി​യാ​നാ​യി പൊ​ലീ​സ്​ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്ന​ത്.

മൃ​​ത​ദേ​ഹ​ത്തി​ൽ​നി​ന്ന്​ തി​രി​ച്ച​റി​യാ​വു​ന്ന രേ​ഖ​ക​ൾ ഒ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. ദു​ബൈ പൊ​ലീ​സി​ന്‍റെ കാ​ൾ സെ​ന്‍റ​ർ ന​മ്പ​റാ​യ 901ലും (​ദു​ബൈ​ക്ക്​ പു​റ​ത്താ​ണെ​ങ്കി​ൽ 04 കൂ​ട്ടു​ക) വി​വ​രം അ​റി​യി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiDead Bodynot identified
News Summary - Dead Body not identified
Next Story