Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅനുരാഗിന്‍റെ മൃതദേഹം...

അനുരാഗിന്‍റെ മൃതദേഹം നാട്ടിൽ സംസ്കരിച്ചു

text_fields
bookmark_border
അനുരാഗിന്‍റെ മൃതദേഹം നാട്ടിൽ സംസ്കരിച്ചു
cancel
camera_alt

അ​നു​രാ​ഗ്

റാ​സ​ല്‍ഖൈ​മ: ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​ണാ​താ​വു​ക​യും പി​ന്നീ​ട് റാ​സ​ല്‍ഖൈ​മ​യി​ല്‍ താ​മ​സ​സ്ഥ​ല​ത്തി​ന് സ​മീ​പം മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യും ചെ​യ്ത ക​ണ്ണൂ​ര്‍ മാ​ണി​യൂ​ര്‍ ക​രി​മ്പു​ങ്ക​ര സി. ​അ​നു​രാ​ഗി​ന്‍റെ (24) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് സം​സ്ക​രി​ച്ചു.

റാ​സ​ല്‍ഖൈ​മ​യി​ല്‍ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു അ​നു​രാ​ഗ്. സ്ഥാ​പ​ന​ത്തി​ല്‍നി​ന്ന് അ​ടി​യ​ന്ത​ര അ​വ​ധി​യെ​ടു​ത്ത് നാ​ട്ടി​ല്‍ പോ​കു​ന്ന​തി​ന് ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​ക്കി​യ ശേ​ഷം കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി നാ​ട്ടി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം വ്യാ​ഴാ​ഴ്ച സം​സ്ക​രി​ച്ചു.

കു​റ്റ്യാ​ട്ടൂ​ര്‍ പ​ഞ്ചാ​യ​ത്ത് ശാ​ന്തി​വ​ന​ത്തി​ല്‍ കെ. ​ര​മേ​ശ​ന്‍-​സി. ഷീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​രി: അ​ജ​ന്യ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dead bodyKannur Newsmysterious circumstances deathmysterious
Next Story