Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജീവിതത്തിലെ ഏറ്റവും...

ജീവിതത്തിലെ ഏറ്റവും കൂടിയ ചൂടെന്ന്​ ഡിവില്യേഴ്‌സ്

text_fields
bookmark_border
ജീവിതത്തിലെ ഏറ്റവും കൂടിയ ചൂടെന്ന്​ ഡിവില്യേഴ്‌സ്
cancel
camera_alt

വിക്കറ്റ്​ കീപ്പിങ്​ പരിശീലിക്കുന്ന ബംഗളൂരു താരം എ.ബി. ഡിവില്യേഴ്​സ്​. പിന്നിൽ നായകൻ വിരാട്​ കോഹ്​ലി

ദുബൈ: യു.എ.ഇയിലെ ചൂട്​ വെല്ലുവിളിയാണെന്ന്​ റോയൽ ചാലഞ്ചേഴ്​സ്​ ബംഗളൂരു താരം എ.ബി ഡിവില്യേഴ്​സും.ജീവിതത്തിൽ ഏറ്റവും കൂടുതൽ ചൂട്​ അനുഭവിക്കുന്നത്​ ഇപ്പോഴാണ്​. എല്ലാ ടീമുകളും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്​​. കൂടുതൽ മത്സരങ്ങളും രാത്രിയാണെങ്കിലും ചൂട്​ ബുദ്ധിമുട്ടുണ്ടാക്കും.

ഇത്തരം സാഹചര്യങ്ങളിൽ അപൂർവമായാണ്​ കളിച്ചിട്ടുള്ളത്​. വീരേന്ദർ സെവാഗ്​ ട്രിപ്പ്​ൾ സെഞ്ച്വറി നേടിയ മത്സരമാണ്​ ഓർമവരുന്നത്​. ചെന്നൈയിൽ നടന്ന മത്സരം കൊടും ചൂടിലായിരുന്നുവെന്നും ഡിവില്യേഴ്​സ്​ ഓർമിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:De VilliersUAE NewsIPL
Next Story