Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദാറുൽ ഹുദ ബിരുദദാന...

ദാറുൽ ഹുദ ബിരുദദാന ചടങ്ങ്​

text_fields
bookmark_border
ദാറുൽ ഹുദ ബിരുദദാന ചടങ്ങ്​
cancel
camera_alt

ദാറുൽ ഹുദാ ഇസ്ലാമിക് സ്കൂളിലെ ബിരുദദാന ചടങ്ങ്

അൽ ഐൻ: സി.ബി.എസ്.ഇയുടെ സയൻസ്, കോമേഴ്സ് സ്ട്രീമുകളിൽ 12ാം ക്ലാസ് പൂർത്തിയാക്കുന്ന ദാറുൽ ഹുദാ ഇസ്‍ലാമിക് സ്കൂളിലെ വിദ്യാർഥികൾക്കുള്ള ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു.

പ്രിൻസിപ്പൽ മുനീർ ചാലിൽ നേതൃത്വം നൽകി. സ്കൂൾ ചെയർമാൻ വി.പി. പൂക്കോയ തങ്ങൾ, മാനേജിങ്​ ഡയറക്ടർ ഇ.കെ. മൊയ്തീൻ ഹാജി, വൈസ് പ്രിൻസിപ്പൽ അയ്യൂബ് ഖാൻ എന്നിവർ സംസാരിച്ചു.

സ്കൂൾ ഹെഡ് ബോയ് അബ്ദുല്ല യൂസുഫലി, സ്കൂൾ ഹെഡ് ഗേൾ ഫായിസ ബീവി എന്നിവർ മറുപടി പ്രസംഗം നടത്തി.

10,12 ക്ലാസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. എസ്.ഡി.പി കോർഡിനേറ്റർ ദുൽകിഫിലി നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Graduation Ceremony
News Summary - Darul Huda Graduation Ceremony
Next Story