ദർശന കല-സാംസ്കാരിക വേദി ഭാരവാഹികൾ
text_fieldsനസീർ പെരുമ്പാവൂർ (പ്രസിഡന്‍റ്), എ.പി അനിൽ കുമാർ (ജനറൽ സെക്രട്ടറി)
അബൂദബി: അബൂദബിയിൽ കല, കായിക, സാംസ്കാരിക, ചാരിറ്റി മേഖലകളിൽ 15 വർഷമായി പ്രവർത്തിക്കുന്ന ദർശന കല സാംസ്കാരിക വേദിക്ക് പുതിയ നേതൃത്വം. കഴിഞ്ഞ ദിവസം മുസ്സഫ കാദിയ കിച്ചൻ റസ്റ്റാറന്റിൽ നടന്ന പ്രവർത്തക യോഗത്തിലാണ് 2023-24 വർഷത്തേക്ക് പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തത്.
നസീർ പെരുമ്പാവൂർ (പ്രസിഡന്‍റ്), അനിൽ കുമാർ എ.പി (ജനറൽ സെക്രട്ടറി), സുദീഷ് കൊപ്പം (വൈസ് പ്രസിഡന്‍റ്), റിയാസ് പി.ടി (ട്രഷറർ), ഡോ. ധനലക്ഷ്മി (രക്ഷാധികാരി), സരിസ ബൈജു (വനിത വിങ് കൺവീനർ), ബദരിയ സിറാജ് (ജോയന്‍റ് സെക്രട്ടറി), ബൈജു വാരിയർ, സിറാജ് മാള (ഇവന്‍റ് കോഓഡിനേറ്റർമാർ), മിഥുൻ എം. കുറുപ്പ് (ആർട്ട് സെക്രട്ടറി), നയന നേമ, ഷാനി തൽഹത്ത്, റോഹിണി പ്രമോദ് (വനിത ജോയന്‍റ് കൺവീനർമാർ), ലേഖി രവീന്ദൻ, മുജീബ് റഹ്മാൻ, റോണി ജോസഫ്, അജിത് സി.സി, ഹസീബ് എം.വി (എക്സിക്യൂട്ടീവ് അംഗങ്ങൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

