Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപൈ​തൃ​ക ഹൃ​ത്ത​ടം...

പൈ​തൃ​ക ഹൃ​ത്ത​ടം വേ​ദി​യാ​ക്കി ലോ​ക ന​ര്‍ത്ത​നം

text_fields
bookmark_border
പൈ​തൃ​ക ഹൃ​ത്ത​ടം വേ​ദി​യാ​ക്കി ലോ​ക ന​ര്‍ത്ത​നം
cancel
camera_alt?????????????? ??????????????? ????????????? ??????? ??????????????

ഷാ​ര്‍ജ: ഗ്രീ​ക്ക്, പ​നാ​മി​യ​ന്‍, പോ​ളി​ഷ് നാ​ടോ​ടി ക​ലാ​പ​രി​പാ​ടി​ക​ളു​ടെ പ്ര​ക​ട​നം ഷാ​ര്‍ജ പ​ര​മ്പ​ രാ​ഗ​ത ആ​ഘോ​ഷ​ങ്ങ​ള്‍ കാ​ണാ​നെ​ത്തി​യ​വ​ര്‍ക്ക് വി​സ്മ​യ​മാ​യി.
ചു​വ​ടു​ക​ളി​ലും വ​സ്ത്ര​ങ്ങ​ളി​ലും നി​റ​ഞ്ഞു​നി​ന്ന നി​റ​ങ്ങ​ളും വൈ​വി​ധ്യ​ങ്ങ​ളും നാ​ടോ​ടി ക​ലാ​രൂ​പ​ങ്ങ​ള്‍ക്ക് മി​ഴി​വേ​കി. ലോ​ക​പു​സ്ത​ക ത​ല​സ്ഥാ​ന​മാ​യ ഷാ​ര്‍ജ​യി​ല്‍ ആ​ദ്യ​മാ​യാ​ണ് വ​രു​ന്ന​തെ​ന്നും ഗ്രീ​ക്ക് നാ​ടോ​ടി ക​ഥ​ക​ളു​ടെ​യും ക​ല​ക​ളു​ടെ​യും അ​മൃ​ത് ഷാ​ര്‍ജ​ക്കാ​ര്‍ക്ക് ആ​വോ​ളം ന​ല്‍കു​മെ​ന്നും ഗ്രീ​ക്ക് ഗ്രൂ​പ്പ് ത​ല​വ​ന്‍ ഡി​മി​റ്റീ​സ് പാ​പ്പ​യോ​വാ​നോ പ​റ​ഞ്ഞു.

വ്യ​ത്യ​സ്ത രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള നൃ​ത്ത​രൂ​പ​ങ്ങ​ള്‍ പ​ര​മ്പ​രാ​ഗ​ത ഗ്രാ​മ​ത്തി​ല്‍ ഒ​ന്നി​ച്ച​ണി ചേ​ര്‍ന്ന​പ്പോ​ള്‍, നി​റ​യെ പൂ​ക്ക​ളു​ള്ള ഉ​ദ്യാ​ന​ത്തി​ലൂ​ടെ കു​ളി​ര്‍ തെ​ന്ന​ല്‍ ക​ട​ന്ന് പോ​യ അ​നു​ഭൂ​തി​യാ​യി​രു​ന്നു. അ​വ​ധി​ദി​വ​സം പ്ര​മാ​ണി​ച്ച് നി​ര​വ​ധി ആ​ഘോ​ഷ​ങ്ങ​ളാ​ണ് പൈ​തൃ​ക ഗ്രാ​മ​ത്തി​ല്‍ സം​ഘ​ടി​പ്പി​
ച്ച​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും കൂ​ടു​ത​ല്‍ വൈ​വി​ധ്യം നി​റ​ഞ്ഞ ക​ലാ​വി​രു​ന്നു​ണ്ടാ​കു​മെ​ന്ന് സം​ഘാ​ട​ക​ര്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsdancemalayalam news
News Summary - dance-uae-gulf news
Next Story