Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jan 2024 9:47 AM IST Updated On
date_range 23 Jan 2024 9:47 AM ISTപൊന്മള സ്വദേശി ദൈദില്‍ നിര്യാതനായി
text_fieldsbookmark_border
camera_alt
ജാഫര്‍ സിദ്ദീഖ്
ഷാര്‍ജ: മലപ്പുറം ജില്ലയിലെ പൊന്മള സ്വദേശി തയ്യില്‍തൊടി ജാഫര്‍ സിദ്ദീഖ് (38) ഹൃദയാഘാതം മൂലം ഷാർജയിലെ ദൈദില്‍ നിര്യാതനായി. പിതാവ്: അബ്ദുറഹ്മാന് മുസ്ലിയാര്. മാതാവ്: ആമിന. ഭാര്യ: മുബശ്ശിറ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

