Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സൈറസ് മിസ്ത്രി: നഷ്ടമായത് സുഹൃത്തിനെ -എം.എ. യൂസുഫലി
text_fieldsbookmark_border
2015ലെ ദാവോസ് ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കാനെത്തിയ സൈറസ് മിസ്ത്രിക്കൊപ്പം എം.എ. യൂസുഫലി
ദുബൈ: കാറപകടത്തിൽ മരിച്ച ടാറ്റ സൺസ് മുൻ ചെയർമാനും വ്യവസായിയുമായ സൈറസ് മിസ്ത്രിയുടെ നിര്യാണത്തിൽ ലുലു ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലി അനുശോചിച്ചു.
ദീർഘകാലമായി മിസ്ത്രിയുമായി സൗഹൃദമുണ്ടായിരുന്നെന്നും അദ്ദേഹത്തിന്‍റെ ആത്മശാന്തിക്കായി പ്രാർഥിക്കുന്നുവെന്നും യൂസുഫലി ട്വിറ്ററിൽ കുറിച്ചു. 2015ൽ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ മിസ്ത്രിക്കൊപ്പം നിൽക്കുന്നതിന്‍റെ ചിത്രമുൾപ്പെടെയാണ് യൂസുഫലിയുടെ ട്വീറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

