Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബിയിൽ  105...

അബൂദബിയിൽ  105 സൈക്കിൾ  റാക്കുകൾ  സ്​ഥാപിച്ചു

text_fields
bookmark_border
അബൂദബിയിൽ  105 സൈക്കിൾ  റാക്കുകൾ  സ്​ഥാപിച്ചു
cancel

അബൂദബി: ​ൈസക്കിളുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ കഴിയുന്ന 105ലധികം റാക്കുകൾ അബൂദബിയിൽ സ്​ഥാപിച്ചു. മൊത്തം 275 സൈക്കിൾ റാക്കുകൾ നിർമിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണിത്​. പദ്ധതിയുടെ 40 ശതമാനമാണ്​ ഇപ്പോൾ പൂർത്തിയാക്കിയത്​. ഒാരോ റാക്കിലും രണ്ട്​ സൈക്കിളുകൾ നിർത്താൻ സാധിക്കും. 
തലസ്​ഥാന നഗരത്തിൽ സൈക്കിളുകൾ തലങ്ങും വിലങ്ങും നിർത്തിയിടുന്നതിന്​ പരിഹാരം കാണണമെന്ന പൊതു ജനങ്ങളുടെ ആവശ്യപ്രകാരമാണ്​ അബൂദബി നഗരസഭ സൈക്കിൾ റാക്കുകൾ നിർമിച്ചത്​. നഗരഭംഗി വർധിപ്പിക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്​. 
ആഗസ്​റ്റോടെ പദ്ധതി പൂർത്തിയാകുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. സൈക്കിൾ റാക്കുകളുടെ എണ്ണം 550 ആയി വർധിപ്പിക്കാനും നഗരസഭ ആലോക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newscycle rackabudabhi
News Summary - cycle rack-abudabhi-uae news
Next Story