Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘ട്രാ’...

‘ട്രാ’ പരാജയപ്പെടുത്തിയത്​  289 സൈബർ ആക്രമണങ്ങൾ

text_fields
bookmark_border
‘ട്രാ’ പരാജയപ്പെടുത്തിയത്​  289 സൈബർ ആക്രമണങ്ങൾ
cancel

അബൂദബി: ഇൗ വർഷം ആദ്യ പാദത്തിൽ 289 സൈബർ ആക്രമണങ്ങൾ പരാജയപ്പെടുത്തിയതായി ടെലികമ്യൂണിക്കേഷൻസ്​ റെഗുലേറ്ററി അതോറിറ്റി (ട്രാ) അറിയിച്ചു. സർക്കാറി​​െൻറയും ബാങ്കുകളുടെയും ഉൾ​െപ്പടെയുള്ള വെബ്​സൈറ്റുകൾക്ക്​ നേരെയാണ്​ ആക്രമണമുണ്ടായത്​. സർക്കാർ വെബ്​സൈറ്റുകൾക്കെതിരെ 133 ആക്രമണമുണ്ടായി. മൂന്ന്​ ആക്രമണങ്ങൾ സ്വകാര്യ മേഖലയിലെ വെബ്​സൈറ്റുകൾ ലക്ഷ്യം വെച്ചായിരുന്നു. 

അവശ്യ സുരക്ഷാ നയ വിവരങ്ങൾ ശ്രദ്ധിക്കണമെന്നും പ്രധാന വിവരങ്ങളുടെ പകർപ്പ്​ ഇൻറർനെറ്റുമായി ബന്ധപ്പെടുത്താത്ത കമ്പ്യൂട്ടറുകളിൽ സൂക്ഷിക്കണമെന്നും ട്രാ വ്യക്​തമാക്കി. മേയ്​, ജൂൺ മാസങ്ങളിലുണ്ടായ റാൻസംവെയർ ആക്രമണങ്ങളിൽ ലോകത്തി​​െൻറ വിവധ ഭാഗങ്ങളിലെ കമ്പ്യൂട്ടർ ശൃംഖലകൾ പ്രവർത്തനരഹിതമായിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newscyber attacks
News Summary - cyber attacks-uae-gulf news
Next Story