Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസി.വി. മുഹമ്മദ് ഹാജി...

സി.വി. മുഹമ്മദ് ഹാജി സ്മാരക പുരസ്‌കാരം സമ്മാനിച്ചു

text_fields
bookmark_border
BC aboobacker
cancel
camera_alt

ബി.​സി. അ​ബൂ​ബ​ക്ക​ര്‍

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി വേ​ങ്ങ​ര മ​ണ്ഡ​ലം കെ.​എം.​സി.​സി. ഇ​ന്ത്യ​ൻ ഇ​സ്‍ലാ​മി​ക്‌ സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ച്ച ‘അ​സം​ബ്ലി​യ 24’ മു​സ്‍ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ്​ യൂ​സു​ഫ് ഹാ​ജി പാ​ങ്ങാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കു​റ്റൂ​ർ​സ് ടോ​ക്ക് സെ​ഷ​നി​ൽ മു​സ്‍ലിം യൂ​ത്ത് ലീ​ഗ് മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ന്റ്‌ ശ​രീ​ഫ് കു​റ്റൂ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ലെ സേ​വ​ന​ത്തി​ന് ഏ​ർ​പ്പെ​ടു​ത്തി​യ സി.​വി. മു​ഹ​മ്മ​ദ് ഹാ​ജി സ്മാ​ര​ക പു​ര​സ്‌​കാ​രം ക​ണ്ണൂ​ർ ജി​ല്ല​യി​ലെ പു​തി​യ​ങ്ങാ​ടി സ്വ​ദേ​ശി ബി.​സി. അ​ബൂ​ബ​ക്ക​റി​ന് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി സ​മ്മാ​നി​ച്ചു.

ഇ​ന്ത്യ​ൻ ഇ​സ്‍ലാ​മി​ക്‌ സെ​ന്‍റ​ർ പ്ര​സി​ഡ​ന്റ്‌ പി .​ബാ​വ ഹാ​ജി, യു.​എ.​ഇ. നാ​ഷ​ന​ൽ കെ.​എം.​സി.​സി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ അ​ൻ​വ​ർ ന​ഹ, നാ​ഷ​ന​ൽ കെ.​എം.​സി.​സി. ക​മ്മി​റ്റി ട്ര​ഷ​റ​ർ അ​ബ്ദു​ല്ല ഫാ​റു​ഖി, അ​ബൂ​ദ​ബി കെ.​എം.​സി.​സി. പ്ര​സി​ഡ​ന്‍റ്​ ഷു​ക്കൂ​റ​ലി ക​ല്ലു​ങ്ങ​ൽ, സു​ന്നി സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ്​ അ​ബ്ദു​റ​ഹ്മാ​ൻ ത​ങ്ങ​ൾ, മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി. പ്ര​സി​ഡ​ന്‍റ്​ അ​സീ​സ് കാ​ളി​യാ​ട​ൻ, ഇ​സ്‍ലാ​മി​ക്‌ സെ​ന്‍റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. കെ.​വി മു​ഹ​മ്മ​ദ്‌ കു​ഞ്ഞി, ട്ര​ഷ​റ​ർ ഹി​ദാ​യ​ത്തു​ല്ല, മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ റ​ഹീം നാ​ണ​ത്ത്, ട്ര​ഷ​റ​ർ സി​റാ​ജ് ന​ട​ക്ക​ൽ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCC.V. Muhammad Haji Memorial Award
News Summary - C.V. Muhammad Haji Memorial Award
Next Story