Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദുബൈയിൽ കസ്റ്റംസ് ഡ്യൂട്ടി ഇളവ് വീണ്ടും നീട്ടി

text_fields
bookmark_border
ദുബൈയിൽ കസ്റ്റംസ് ഡ്യൂട്ടി ഇളവ് വീണ്ടും നീട്ടി
cancel

ദുബൈ: ദുബൈയിൽ റീ എക്സ്പോർട്ടിങ് ലക്ഷ്യമിട്ട് ഇറക്കുമതി ചെയ്ത ഉൽപന്നങ്ങൾക്ക് പ്രഖ്യാപിച്ച കസ്റ്റംസ് ഡ്യൂട്ടി ഇളവ് വീണ്ടും നീട്ടി. 60 ദിവസത്തേക്ക് കൂടിയാണ് കസ്റ്റംസ് തീരുവയിൽ ഇളവ് പ്രഖ്യാപിച്ചത്.

ഈവർഷം ഫെബ്രുവരി 27 നും ഒക്ടോബർ 31 നുമിടയിൽ ഇളവ് കാലാവധി തീരുന്ന ചരക്കുകൾക്കാണ് ആനൂകൂല്യം ലഭിക്കുക. റീ എക്സ്പോർട്ടിന് ഇറക്കിയ ചരക്കുകൾക്ക് പുറമേ, താൽകാലികമായി എത്തിച്ചതും, ട്രാൻസിറ്റിനായി കൊണ്ടുവന്നതുമായ ചരക്കുകൾക്കും കസ്റ്റംസ് തീരുവയിൽ ഇളവ് ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Customs duty exemption in Dubai extended again
Next Story