Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘സാം​സ്കാ​രി​ക...

‘സാം​സ്കാ​രി​ക ഒ​ത്തി​രി​പ്പ്’ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
‘സാം​സ്കാ​രി​ക ഒ​ത്തി​രി​പ്പ്’ സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ക​ലാ​ല​യം സാം​സ്കാ​രി​ക​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സാം​സ്കാ​രി​ക ഒ​ത്തി​രി​പ്പ്

Listen to this Article

റാ​സ​ൽ​ഖൈ​മ: ജ​നു​വ​രി 25ന് ​റാ​സ​ൽ​ഖൈ​മ​യി​ൽ ന​ട​ക്കു​ന്ന 15ാമ​ത് യു.​എ.​ഇ പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വി​ന്‍റെ ഭാ​ഗ​മാ​യി ക​ലാ​ല​യം സാം​സ്കാ​രി​ക വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സാം​സ്കാ​രി​ക ഒ​ത്തി​രി​പ്പ് സം​ഘ​ടി​പ്പി​ച്ചു.

പ്ര​വാ​സി​യു​ടെ സ​ർ​ഗ​സ​ഞ്ചാ​ര​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന ച​ർ​ച്ച മു​ഹ​മ്മ​ദ​ലി കി​നാ​ലൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​സാ​ർ പു​ത്ത​ൻ​പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​വാ​സി എ​ഴു​ത്തു​കാ​ര​ൻ അ​ക്ബ​ർ ആ​ലി​ക്ക​ര, മു​ഹ​മ്മ​ദ് കൊ​ടു​വ​ള​പ്പ്, കേ​ര​ള അ​ബൂ​ബ​ക്ക​ർ ഹാ​ജി, നൗ​ഫ​ൽ സി​ദ്ദീ​ഖി, നി​സാ​ർ പ​ന്താ​വൂ​ർ, അ​ൻ​വ​ർ നാ​ളി​ശ്ശേ​രി, ബ​ഷീ​ർ കാ​ര​ത്തൂ​ർ, ആ​ർ.​എ​സ്.​സി യു.​എ.​ഇ നാ​ഷ​ന​ൽ ചെ​യ​ർ​മാ​ൻ ജാ​ബി​ർ സ​ഖാ​ഫി പു​തു​പ്പ​റ​മ്പ, എ​ക്സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി സു​ഹൈ​ൽ മാ​ട്ടൂ​ൽ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

ആ​ർ.​എ​സ്.​സി നാ​ഷ​ന​ൽ സെ​ക്ര​ട്ട​റി ഷൗ​ക്ക​ത്ത് ഖാ​ലി​ദ് സ്വാ​ഗ​ത​വും അ​ന​സ് ക​യ്യം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - ‘Cultural Gathering’ organized
Next Story