Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightക​ൾ​ച്ച​റ​ൽ ക്ല​ബ്ബ്...

ക​ൾ​ച്ച​റ​ൽ ക്ല​ബ്ബ് ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
ക​ൾ​ച്ച​റ​ൽ ക്ല​ബ്ബ് ഭാ​ര​വാ​ഹി​ക​ൾ
cancel

ക​ൽ​ബ: ക​ൽ​ബ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ആ​ന്റ് ക​ൾ​ച്ച​റ​ൽ ക്ല​ബ്ബി​ന്റെ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി എ​ൻ.​എം അ​ബ്ദു​സ​മ​ദി​നെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി കെ.​സി അ​ബൂ​ബ​ക്ക​റി​നെ​യും തെ​രെ​ഞ്ഞെ​ടു​ത്തു.

സു​ബൈ​ർ എ​ട​ത്ത​നാ​ട്ടു​ക​ര(​വൈ​സ് പ്ര​സി​ഡ​ന്‍റ്), എ.​എം ജോ​ൺ​സ​ൻ(​ജോ. സെ​ക്ര​ട്ട​റി), ടി.​പി മോ​ഹ​ൻ​ദാ​സ്(​ട്ര​ഷ​റ​ർ), വി. ​അ​ഷ്റ​ഫ്(​ജോ. ട്ര​ഷ​റ​ർ), സാ​ജു(​ഓ​ഡി​റ്റ​ർ) എ​ന്നി​വ​രാ​ണ് മ​റ്റു ഭാ​ര​വാ​ഹി​ക​ൾ. വി.​ഡി മു​ര​ളീ​ധ​ര​ൻ, പി.​എം സൈ​നു​ദ്ദീ​ൻ(​അ​ഡ്വൈ​സ​ർ​മാ​ർ), സി.​കെ അ​ബൂ​ബ​ക്ക​ർ, മു​ജീ​ബ് കെ.​പി, ഷ​ജീ​ർ സ​മ്പ​ത്ത് കു​മാ​ർ, പ്ര​ദീ​പ് സ​ദാ​ശി​വ​ൻ, അ​ബ്ദു​ൾ മ​ജീ​ദ് ഇ, ​അ​ഷ​റ​ഫ് കെ, ​തോ​മ​സ് പി.​സി, ശ്യാ​മ​പ്ര​സാ​ദ്, അ​ൻ​വ​ർ സ​ലിം, ജി​തേ​ഷ് എ​ന്നി​വ​രെ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യും തെ​രെ​ത്തെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsgulfnewsmalayalam
News Summary - Cultural Club Officers
Next Story