Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസി.​എ​സ്.​ഐ കൊ​യ​ർ...

സി.​എ​സ്.​ഐ കൊ​യ​ർ ഫെ​സ്റ്റി​വ​ൽ ഇന്ന്

text_fields
bookmark_border

ദു​ബൈ: യു.​എ.​ഇ​യി​ലെ സി.​എ​സ്.​ഐ ഗാ​യ​ക​സം​ഘ​ങ്ങ​ളു​ടെ 19മ​ത് കൊ​യ​ർ ഫെ​സ്റ്റി​വ​ൽ ശ​നി​യാ​ഴ്ച വൈ​കീ​ട്ട് 6.30ന്​ ​ന​ട​ക്കു​മെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.ദു​ബൈ, അ​ബൂ​ദ​ബി, ജ​ബ​ൽ അ​ലി, ഷാ​ർ​ജ, അ​ൽ​ഐ​ൻ ഗാ​യ​ക​സം​ഘ​ങ്ങ​ളി​ൽ​നി​ന്നും 260 അം​ഗ​ങ്ങ​ൾ സം​യു​ക്ത​മാ​യി ഗാ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും. റ​വ. സി.​വൈ. തോ​മ​സ്​ സ​ന്ദേ​ശം ന​ൽ​കും.

ദു​ബൈ കൊ​യ​ർ മാ​സ്റ്റ​ർ ജൂ​ബി എ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഗ​നാ​ലാ​പ​നം ന​ട​ക്കു​ക. റ​വ. രാ​ജു ജേ​ക്ക​ബ്, റ​വ. സു​നി​ൽ രാ​ജ്​ ഫി​ലി​പ്പ്, റ​വ. ചാ​ൾ​സ് എം. ​ജെ​റി​ൽ, റ​വ. ബി​ജു കു​ഞ്ഞു​മ്മ​ൻ എ​ന്നി​വ​ർ ആ​രാ​ധ​ന​ക്കു നേ​തൃ​ത്വം ന​ൽ​കും.

2002ൽ ​ആ​രം​ഭി​ച്ച കൊ​യ​ർ ഫെ​സ്റ്റി​വ​ൽ കോ​വി​ഡി​നു​ശേ​ഷം പു​ന​രാ​രം​ഭി​ക്കു​ക​യാ​ണ്. പ​രി​പാ​ടി​യി​ലേ​ക്ക്​ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 0505507570.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newscsigulf news malayalam
News Summary - CSI Choir Festival today
Next Story