Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightചൈനയിൽ അബൂദബി...

ചൈനയിൽ അബൂദബി കിരീടാവകാശി-ഖത്തർ അമീർ കൂടിക്കാഴ്ച

text_fields
bookmark_border
ചൈനയിൽ അബൂദബി കിരീടാവകാശി-ഖത്തർ അമീർ കൂടിക്കാഴ്ച
cancel
camera_alt

ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നെഹ്​യാൻ ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനിയുമായി സംസാരിക്കുന്നു

ദുബൈ: അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നെഹ്​യാൻ, ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തി.

ബെയ്ജിങ് വിന്‍റർ ഒളിമ്പിക്‌സിന്‍റെ ഉദ്ഘാടന ചടങ്ങിൽ പ​ങ്കെടുക്കാനെത്തിയ ഇരുവരും ചൈനയിൽ വെച്ചാണ്​ കണ്ടുമുട്ടിയത്​. 2017ന്​ ശേഷം ആദ്യമായാണ്​ ഇരു നേതാക്കളും നേരിൽ കണ്ടുമുട്ടുന്നത്​. വെള്ളിയാഴ്ചയാണ്​ ശൈഖ്​ മുഹമ്മദ്​ ബെയ്​ജിങ്ങിലെത്തിയത്​. ചൈനീസ്​ പ്രസിഡന്‍റ്​ ഷി ജിൻപിങ്ങിന്‍റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ്​ നേതാക്കൾ ബെയ്​ജിങ്ങിലെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar AmirChinaAbhudhabi crown prince
News Summary - Crown Prince of Abu Dhabi meets with Emir of Qatar in China
Next Story