Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightക്രി​ക്ക​റ്റ്​...

ക്രി​ക്ക​റ്റ്​ ടൂ​ർ​ണ​മെ​ന്‍റ്​: ടീം ​കി​ങ്‌​സ് ദു​ബൈ ജേ​താ​ക്ക​ൾ

text_fields
bookmark_border
ക്രി​ക്ക​റ്റ്​ ടൂ​ർ​ണ​മെ​ന്‍റ്​: ടീം ​കി​ങ്‌​സ് ദു​ബൈ   ജേ​താ​ക്ക​ൾ
cancel
camera_alt

യു.​എ.​ഇ തു​രു​ത്തി പ്രീ​മി​യ​ർ ലീ​ഗ് 2കെ24 ​ഒ​ന്നാം സീ​സ​ണി​ൽ ജേ​താ​ക്ക​ളാ​യ ടീം ​കി​ങ്‌​സ് ദു​ബൈ

ദു​ബൈ: ഡി​സം​ബ​ർ 14ന് ​സ്പോ​ർ​ട്സ് ബേ ​അ​ബു ഹൈ​ൽ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന യു.​എ.​ഇ തു​രു​ത്തി മീ​റ്റും ​ക്രി​ക്ക​റ്റ് പ്രീ​മി​യ​ർ ലീ​ഗ് 2കെ24 ​ഒ​ന്നാം സീ​സ​ണും ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ നി​സാ​ർ ത​ള​ങ്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബി.​എ​സ്. സു​ലൈ​മാ​ൻ, ടി.​കെ. മ​ഹ്മൂ​ദ്, കെ.​കെ.​പി. ശാ​ക്കി​ർ, ഹ​നീ​ഫ് തു​രു​ത്തി, ടി.​എ​ച്ച്.​ അ​ഹ​മ്മ​ദ്, ടി.​എം.​എ. തു​രു​ത്തി, ജ​ലീ​ൽ പു​ഴ​യ​രി​ക​ത്ത് എ​ന്നി​വ​രെ ആ​ദ​രി​ച്ചു. പ​രി​പാ​ടി​യി​ൽ സോ​ഷ്യ​ൽ മീ​ഡി​യ താ​രം സു​വൈ​ബ​ത്തു​ൽ അ​സ്ല​മി​യ, ഫൈ​സ​ൽ പ​ട്ടേ​ൽ, ഹ​സ്‌​ക്ക​ർ ചൂ​രി, മ​നാ​ഫ് കു​ന്നി​ൽ, ത​ൽ​ഹ​ത്ത് ത​ള​ങ്ക​ര, സ​ർ​ഫ്രാ​സ്റ​ഹ്മാ​ൻ, സ​ത്താ​ർ ആ​ലം​പാ​ടി, ജ​ലാ​ൽ ത​ള​ങ്ക​ര തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

ആ​റ്​ ടീ​മു​ക​ൾ മാ​റ്റു​ര​ച്ച ആ​വേ​ശ​ജ്ജ്വ​ല​മാ​യ ക്രി​ക്ക​റ്റ് പ്രീ​മി​യ​ർ ലീ​ഗി​ൽ ടീം ​കി​ങ്‌​സ് ദു​ബൈ ജേ​താ​ക്ക​ളാ​യി. ടീം ​ഇ​മാ​റാ​ത്തി ടൈ​റ്റ​ൻ​സ് റ​ണ്ണേ​ഴ്സ് അ​പ്പാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsSports News
News Summary - Cricket Tournament: Team Kings Dubai is the winners
Next Story