Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2023 7:19 AM IST Updated On
date_range 17 Feb 2023 7:19 AM ISTക്രിക്കറ്റ് ടൂർണമെന്റ്
text_fieldsbookmark_border
camera_alt
യുവകലാസാഹിതി അൽഐൻ യൂനിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ക്രിക്കറ്റ് ടൂർണമെൻറിലെ ജേതാക്കൾ ട്രോഫിയുമായി
അൽഐൻ: യുവകലാസാഹിതി അൽഐൻ യൂനിറ്റിന്റെ നേതൃത്വത്തിൽ ക്രിക്കറ്റ് ടൂർണമെന്റ് നടത്തി. അത്ലറ്റും അൽഐൻ ഭക്ഷ്യസുരക്ഷ വിഭാഗം ഉദ്യോഗസ്ഥനുമായ അലി അഹ്മദ് മഖ്ബൽ വിജയികൾക്ക് ട്രോഫിയും കാഷ് പ്രൈസും സമ്മാനിച്ചു. യുവകലാസാഹിതി അൽഐൻ യൂനിറ്റ് സെക്രട്ടറി ടി.പി. നൗഷാദ് അധ്യക്ഷത വഹിച്ചു. മോഹൻദാസ് സ്വാഗതം പറഞ്ഞു. ഹകീം, സലീം, സാലി, നീതുരാജ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

