Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightക്രിക്കറ്റ് പ്രീമിയർ...

ക്രിക്കറ്റ് പ്രീമിയർ ലീഗ്

text_fields
bookmark_border
ക്രിക്കറ്റ് പ്രീമിയർ ലീഗ്
cancel
camera_alt

ഇ​മാ​റാ​ത്ത് പ​ട്ടാ​മ്പി ക്രി​ക്ക​റ്റ് ലീ​ഗി​ൽ പ​​​ങ്കെ​ടു​ത്ത ടീ​മു​ക​ൾ

ദു​ബൈ: പ​ട്ടാ​മ്പി​ക്കാ​രു​ടെ യു.​എ.​ഇ​യി​ലെ കൂ​ട്ടാ​യ്മ​യാ​യ ഇ​മാ​റാ​ത്ത് പ​ട്ടാ​മ്പി ക്രി​ക്ക​റ്റ് ലീ​ഗ് ന​ട​ത്തി. ഷാ​ർ​ജ സ്കൈ​ലൈ​ൻ യൂ​നി​വേ​ഴ്സി​റ്റി ഗ്രൗ​ണ്ടി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ജാ​ബി​ർ സി. ​പൊ​ഡോ​ൾ​സ്കി ന​യി​ച്ച ഇ.​പി. ഇ​ന്ത്യ​ൻ​സ് ജേ​താ​ക്ക​ളാ​യി. പ​ങ്കെ​ടു​ത്ത നാ​ലു ടീ​മു​ക​ൾ​ക്കും ട്രോ​ഫി​യും മെ​ഡ​ലു​ക​ളും ന​ൽ​കി. പാ​ല​ക്കാ​ട് എ​ക്സ്പാ​ക്റ്റ് ക്ല​ബ് സെ​ക്ര​ട്ട​റി ഹ​സ്സ​ൻ പ​ട്ടാ​മ്പി​യെ​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ഹു​സൈ​ൻ ത​ട്ട​ത്താ​ഴ​ത്തി​നെ​യും ഇ​മാ​റാ​ത്ത് പ​ട്ടാ​മ്പി പ്ര​സി​ഡ​ന്‍റ്​ ഷ​ബീ​ർ പു​ല്ലാ​നി ​െമ​മ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cricket Premier League
News Summary - Cricket Premier League
Next Story