Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightക്രിക്കറ്റ്​ ലീഗ്​:...

ക്രിക്കറ്റ്​ ലീഗ്​: നൈറ്റ് കിങ്‌സ് ദുബൈ വിജയി

text_fields
bookmark_border
ദു​ബൈ പാ​ട​ല​ടു​ക്ക ക്രി​ക്ക​റ്റ് പ്രീ​മി​യ​ർ ലീ​ഗി​ൽ ചാ​മ്പ്യ​ന്മാ​രാ​യ നൈ​റ്റ് കി​ങ്‌​സ് ദു​ബൈ
cancel
camera_alt

ദു​ബൈ പാ​ട​ല​ടു​ക്ക ക്രി​ക്ക​റ്റ് പ്രീ​മി​യ​ർ ലീ​ഗി​ൽ ചാ​മ്പ്യ​ന്മാ​രാ​യ നൈ​റ്റ് കി​ങ്‌​സ് ദു​ബൈ

ദു​ബൈ: അ​ൽ ദൈ​ദ് ക്രി​ക്ക​റ്റ് വി​ല്ലേ​ജി​ലെ ദി ​പ​വി​ലി​യ​ൻ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ഒ​ന്നാം സീ​സ​ൺ ദു​ബൈ പാ​ട​ല​ടു​ക്ക ക്രി​ക്ക​റ്റ് പ്രീ​മി​യ​ർ ലീ​ഗി​ൽ നൈ​റ്റ് കി​ങ്‌​സ് ദു​ബൈ ജേ​താ​ക്ക​ളാ​യി.

ഫൈ​ന​ലി​ൽ എ.​ആ​ർ സ്പോ​ർ​ട്ടി​ങ്ങി​നെ​യാ​ണ്​ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ക്രി​ക്ക​റ്റ് ലീ​ഗ് ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലാം ക​ന്യ​പ്പാ​ടി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഷം​സു മാ​സ്റ്റ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. മു​ക്താ​ർ അ​ൽ ഹ​മാ​വി മൗ​റീ​ഷ്യ​സ്, വാ​ഹി​ദ് മൗ​റീ​ഷ്യ​സ്, മൊ​യ്‌​ദീ​ൻ ക​ണ്ണൂ​ർ, മു​നീ​ർ ഉ​റു​മി, ഹ​മീ​ദ് എം.​എ​സ് ഗോ​ളി​യ​ഡ്ക, ബ​ഷീ​ർ ക​ണ്ണൂ​ർ, മു​നീ​ർ ബേ​രി​ക്കെ, പു​ത്തി​ഗെ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മ​ജീ​ദ് എം.​എ​ച്ച് പ​ള്ളം തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. സ​ലാം പാ​ട​ല​ടു​ക്ക, ടി.​എം. മു​ഹ​മ്മ​ദ് കു​ഞ്ഞി പാ​ട​ല​ടു​ക്ക, സ​ലാം ബാ​പ്പാ​ലി​പ്പൊ​നം, ബി.​കെ. നൗ​ഷാ​ദ് പാ​ട​ല​ടു​ക്ക, ഷ​ഫീ​ഖ് പാ​ട​ല​ടു​ക്ക എ​ന്നി​വ​ർ ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു. ഷ​മീം ചെ​മ്മു, ഇ​ർ​ഫാ​ൻ, ഇ​ർ​ഷാ​ദ് അ​ർ​ഷ​ദി, രി​ഫാ​യി, ഉ​നൈ​സ്, സി​നാ​ൻ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WinnerCricket LeagueNight King Dubai
News Summary - Cricket League: Night Kings Dubai Winner
Next Story