Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightക്രി​ക്ക​റ്റ്:...

ക്രി​ക്ക​റ്റ്: അ​ബൂ​ദ​ബി മാ​ർ​ത്തോ​മാ യു​വ​ജ​ന​സ​ഖ്യം ജേ​താ​ക്ക​ൾ

text_fields
bookmark_border
ക്രി​ക്ക​റ്റ്: അ​ബൂ​ദ​ബി മാ​ർ​ത്തോ​മാ യു​വ​ജ​ന​സ​ഖ്യം ജേ​താ​ക്ക​ൾ
cancel
camera_alt

മാ​ർ​ത്തോ​മാ യു​വ​ജ​ന​സ​ഖ്യം യു.​എ.​ഇ സെ​ന്റ​ർ സം​ഘ​ടി​പ്പി​ച്ച ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ൽ ജേ​താ​ക്ക​ളാ​യ അ​ബൂ​ദ​ബി ടീം

അ​ബൂ​ദ​ബി: മാ​ർ​ത്തോ​മാ യു​വ​ജ​ന​സ​ഖ്യം യു.​എ.​ഇ സെ​ന്റ​ർ സം​ഘ​ടി​പ്പി​ച്ച ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ൽ അ​ബൂ​ദ​ബി മാ​ർ​ത്തോ​മാ യു​വ​ജ​ന​സ​ഖ്യം ജേ​താ​ക്ക​ളാ​യി.

ഷാ​ർ​ജ സ്കൈ​ലൈ​ൻ വി​ക്ടോ​റി​യ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ അ​ബൂ​ദ​ബി, അ​ൽ​ഐ​ൻ, ദു​ബൈ, ഫു​ജൈ​റ, റാ​സ​ൽ​ഖൈ​മ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു​ള്ള യു​വ​ജ​ന​സ​ഖ്യം ശാ​ഖ​ക​ൾ പ​ങ്കെ​ടു​ത്തു. ദു​ബൈ ട്രി​നി​റ്റി മാ​ർ​ത്തോ​മാ യു​വ​ജ​ന​സ​ഖ്യം ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

പ്ര​സി​ഡ​ന്റ് ലി​നു ജോ​ർ​ജ്, ബി​ജി എം. ​രാ​ജു, ര​ഞ്ജി​ത്ത് ഉ​മ്മ​ൻ, ജി​ജോ വ​ർ​ഗീ​സ്, മാ​ർ​ത്തോ​മാ സ​ഭ കു​ന്നം​കു​ളം മ​ല​ബാ​ർ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി സ​ജു ബി. ​ജോ​ൺ, യു.​എ.​ഇ സെ​ന്റ​ർ മാ​ർ​ത്തോ​മാ യു​വ​ജ​ന​സ​ഖ്യം വൈ​സ് പ്ര​സി​ഡ​ന്റ് ബി​ജോ​യ് പി. ​സാം, സെ​ക്ര​ട്ട​റി ആ​രോ​ൺ അ​ജീ​ഷ് കു​ര്യ​ൻ, ട്ര​ഷ​റ​ർ ജ​സ്റ്റി​ൻ കെ. ​ജോ​സ​ഫ്, ക​ൺ​വീ​ന​ർ റോ​ബി​ൻ വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abudhabimarthoma youth team
News Summary - Cricket: Abu Dhabi Marthoma Youth Team Winners
Next Story