Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകോ​വി​ഡി​നെ...

കോ​വി​ഡി​നെ അ​തി​ജീ​വി​ച്ച മ​ല​യാ​ളി  യു​വാ​വ്​ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന്​ വീ​ണ്​ മ​രി​ച്ചു

text_fields
bookmark_border

ദു​ബൈ: കോ​വി​ഡി​ൽ​നി​ന്ന്​ രോ​ഗ​മു​ക്​​തി നേ​ടി​യ മ​ല​യാ​ളി യു​വാ​വ്​ കെ​ട്ടി​ട​ത്തി​നു​ മു​ക​ളി​ൽ​നി​ന്ന്​ വീ​ണ്​ മ​രി​ച്ചു. ദേ​ര​യി​ൽ താ​മ​സി​ക്കു​ന്ന മലപ്പുറം പെരിന്തൽമണ്ണ പുലാമന്തോൾ നീലത്ത്​ മു​ഹ​മ്മ​ദ്​ ഫി​ർ​ദൗ​സാ​ണ്​ (26) മ​രി​ച്ച​ത്. ദുബൈ അൽ റിഗ്ഗ റോഡിലെ കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ്​. താ​മ​സി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​​െൻറ ഏ​ഴാം​നി​ല​യി​ൽ​നി​ന്നാ​ണ്​ വീ​ണ​ത്. 

നാ​ട്ടി​ലേ​ക്ക്​ തി​രി​ക്കാ​ൻ എം​ബ​സി​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത്​ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. ഏ​പ്രി​ൽ 10ന്​ ​ഫി​ർ​ദൗ​സി​ന്​ കോ​വി​ഡ്​ പോ​സി​റ്റി​വ്​ സ്​​ഥി​രീ​ക​രി​ച്ചി​രു​ന്നു. രോ​ഗ​മു​ക്​​ത​നാ​യ​തോ​ടെ ​േമ​യ്​ ഏ​ഴി​ന്​ ആ​ശു​പ​ത്രി വി​ടു​ക​യും ചെ​യ്​​തു. അവിവാഹിതനാണ്​. പിതാവ്​: കഅബ്​. മാതാവ്​: റംല. സഹോദരങ്ങൾ: ഫാരിസ്​, തസ്​നി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf news#Covid19
News Summary - covid19-uae-gulf news
Next Story