Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകോവിഡ് മാനദണ്ഡം...

കോവിഡ് മാനദണ്ഡം ലംഘിച്ചു; ദു​ബൈ​യി​ൽ ഏ​ഴ് ശീ​ശ ക​ഫേ​കളും ര​ണ്ടു ലോ​ൺ​ട്രി​ക​ളും അ​ട​ച്ചു

text_fields
bookmark_border
കോവിഡ് മാനദണ്ഡം ലംഘിച്ചു; ദു​ബൈ​യി​ൽ ഏ​ഴ് ശീ​ശ ക​ഫേ​കളും ര​ണ്ടു ലോ​ൺ​ട്രി​ക​ളും അ​ട​ച്ചു
cancel

ദു​ബൈ: കോ​വി​ഡ്19 പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി ന​ട​പ​ടി സ്വീ​ക​രി​ച്ചു.മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​തെ പ്ര​വ​ർ​ത്തി​ച്ച ഏ​ഴു ശീ​ശ ക​ഫേ​ക​ളും ര​ണ്ടു ലോ​ൺ​ട്രി സ​ർ​വി​സ് സ്ഥാ​പ​ന​വും പൂ​ട്ടാ​ൻ മു​നി​സി​പ്പാ​ലി​റ്റി ഉ​ത്ത​ര​വി​ട്ടു.

നി​യ​മ​ലം​ഘ​നം ശ്ര​ദ്ധ​യി​ൽ​പെ​ട്ട 12 ക​മ്പ​നി​ക​ൾ​ക്ക് പി​ഴ​യും ചു​മ​ത്തി. ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി​ക്ക് കീ​ഴി​ലെ ഉ​ദ്യോ​ഗ​സ്ഥ സം​ഘം 248 സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 223 സ്ഥാ​പ​ന​ങ്ങ​ളും നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്ന​താ​യും അ​തോ​റി​റ്റി ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaiviolationfinecovid
Next Story