Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയിൽ മൂന്നാമത്തെ...

യു.എ.ഇയിൽ മൂന്നാമത്തെ മരണം; 30 ഇന്ത്യക്കാർക്ക്​ കൂടി കോവിഡ്​

text_fields
bookmark_border
യു.എ.ഇയിൽ മൂന്നാമത്തെ മരണം; 30 ഇന്ത്യക്കാർക്ക്​ കൂടി കോവിഡ്​
cancel

ദുബൈ: യു.എ.ഇയിൽ മൂന്നാമത്തെ കോവിഡ്​ മരണം സ്​ഥിരീകരിച്ചു. 47 വയസുള്ള അറബ്​ വനിതയാണ്​ മരിച്ചത്​. ഞായറാഴ്​ച 30 ഇന്ത ്യക്കാർ ഉൾപ്പെടെ 102 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ യു.എ.ഇയിലെ കോവിഡ്​ ബാധിതരുടെ എണ്ണം 570 ആയി.

ഇതിൽ 58 പേർ സുഖം പ്രാപിച്ചു. മുൻപ്​ കോവിഡ്​ ബാധിച്ചവരുമായി ഇടപഴകിയവർക്കാണ്​ ഇപ്പോൾ സ്​ഥിരീകരിച്ചത്​. ഇവരു​െട നില ഗുരുതരമല്ലെന്ന്​ ആരോഗ്യ^രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ആദ്യമായാണ്​ യു.എ.ഇയിൽ ഒരു ദിവസം 100​ൽ ഏറെ പേർക്ക് കോവിഡ്​ സ്​ഥിരീകരിച്ചത്​.

ഞായറാഴ്​ച കോവിഡ്​ സ്​ഥിരീകരിച്ചവരുടെ രാജ്യങ്ങളും എണ്ണവും: ഇന്ത്യ (30), ബ്രിട്ടൻ (16), യു.എ.ഇ, ഫിലിപ്പൈൻസ്​ (ഏഴ്​), ഇൗജിപ്​ത്​ (ആറ്​), ഇറ്റലി, അയർലൻഡ്​ (മൂന്ന്​), ബ്രസീൽ, സ്വീഡൻ, ആസ്​ട്രേലിയ, ഇത്യോപ്യ, കനഡ, ലെബനൻ, സുഡാൻ, സൗദി അറേബ്യ, പോർചുഗൽ (രണ്ട്​), ന്യൂസിലൻഡ്​, സ്​​​േളാവാക്യ, മൊറോക്കോ, ഗ്രീസ്​, ചൈന, ഫ്രാൻസ്​, ജർമനി, അൽജീരിയ, ഇറാഖ്​, കൊളംബിയ, വെനിസ്വേല, പോളണ്ട്​ (ഒന്ന്​).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf news
News Summary - covid update gulf
Next Story