Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2020 10:27 AM GMT Updated On
date_range 22 May 2020 10:27 AM GMTകോവിഡ്: തിരുവല്ല സ്വദേശി അജ്മാനിൽ മരിച്ചു
text_fieldsbookmark_border
അജ്മാൻ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തിരുവല്ല സ്വദേശി അജ്മാനിൽ മരിച്ചു. അജ്മാൻ ഡാർവിഷ് എഞ്ചിനീയറിങ് ജീവനക്കാരനായിരുന്ന പത്തനംതിട്ട വള്ളംകുളം ജയചന്ദ്രൻ (57) ആണ് മരിച്ചത്. മൂന്ന് ആഴ്ച മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.
ഭാര്യ:ശോഭ. മക്കൾ: കണ്ണൻ, ഉണ്ണി
ഭാര്യ:ശോഭ. മക്കൾ: കണ്ണൻ, ഉണ്ണി
Next Story