Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ്: ഖോർഫക്കാനിൽ പരിശോധന ശക്തം
text_fieldsbookmark_border
സ്ഥാപനങ്ങളിൽ ഖോർഫക്കാൻ നഗരസഭ നടത്തിയ പരിശോധന
ഷാർജ: കോവിഡും ചൂടും കണക്കിലെടുത്ത് ഖോർഫക്കാൻ നഗരസഭ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കി. 62 പുരുഷ സലൂണുകളും 44 വനിത സലൂണുകളും ഉൾപ്പെടെ ഖോർഫക്കാനിലെ സ്ഥാപനങ്ങൾ മുൻകരുതൽ നടപടികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് നഗരസഭ പരിശോധന കാമ്പയിൻ നടത്തിയത്.
പൊതുജനാരോഗ്യ വകുപ്പ്, ആരോഗ്യ നിയന്ത്രണ വിഭാഗം, ഖോർഫക്കാനിലെ കമ്യൂണിറ്റി പൊലീസ്, സാമ്പത്തിക വികസന വകുപ്പ്, മാനവ വിഭവശേഷി മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ് പരിശോധന കാമ്പയിൻ സംഘടിപ്പിച്ചത്. നിയമലംഘകർക്കെതിരെ നടപടി സ്വീകരിക്കുമെന്നും നഗരസഭ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

