Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകോവിഡ്​: യു.എ.ഇയിൽ...

കോവിഡ്​: യു.എ.ഇയിൽ മരണം 1000 കടന്നു

text_fields
bookmark_border
കോവിഡ്​: യു.എ.ഇയിൽ മരണം 1000 കടന്നു
cancel

ദു​ബൈ: കോ​വി​ഡ്​ ബാ​ധി​ച്ച്​ യു.​എ.​ഇ​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1000 ക​വി​ഞ്ഞു. ​ശ​നി​യാ​ഴ്​​ച 15 പേ​രു​ടെ മ​ര​ണം കൂ​ടി റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​തോ​ടെ ആ​കെ മ​ര​ണ​സം​ഖ്യ 1001 ആ​യി.ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്​​ച​ക്കി​ടെ​യാ​ണ്​ ഇ​തി​ൽ 150ഓ​ളം മ​ര​ണ​ങ്ങ​ളു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ജ​നു​വ​രി അ​വ​സാ​നം കോ​വി​ഡ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ശേ​ഷം ഇ​തു​വ​രെ 3.45,605 പേ​ർ​ക്കാ​ണ്​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​ത്.

ഇ​തു​മാ​യി ​താ​ര​ത​മ്യം ചെ​യ്യു​േ​മ്പാ​ൾ മ​ര​ണ​നി​ര​ക്ക്​ ഏ​റ്റ​വും കു​റ​വു​ള്ള രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ്​ യു.​എ.​ഇ. ഇ​തി​ൽ 3,26,780 പേ​ർ രോ​ഗ​മു​ക്​​ത​രാ​യ​തോ​ടെ 17,824 പേ​ർ മാ​ത്ര​മാ​ണ്​ ചി​കി​ത്സ​യി​ലു​ള്ള​ത്. എ​ന്നാ​ൽ, അ​ടു​ത്തി​ടെ മ​ര​ണ​സം​ഖ്യ ഉ​യ​ർ​ന്നു​തു​ട​ങ്ങി​യ​താ​ണ്​ ഇ​പ്പോ​ഴ​ത്തെ ആ​ശ​ങ്ക.ര​ണ്ടു​മാ​സം മു​മ്പ്​​ വ​രെ അ​ഞ്ചി​ൽ​താ​ഴെ മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​രു​ന്ന സ്​​ഥാ​ന​ത്ത്​ ഇ​പ്പോ​ൾ ദി​വ​സ​വും പ​ത്തി​ലേ​റെ മ​ര​ണ​ങ്ങ​ളു​ണ്ട്. ദി​വ​സ​വും ശ​രാ​ശ​രി ഒ​ന്ന​ര ല​ക്ഷ​ത്തി​ലേ​റെ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. മ​ര​ണ​സം​ഖ്യ ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ്​ രാ​ജ്യ​ത്ത്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ വീ​ണ്ടും ശ​ക്​​ത​മാ​ക്കി​യ​ത്.ഉ​മ്മു​ൽ ഖു​വൈ​ൻ, ഫു​ജൈ​റ ഒ​ഴി​കെ​യു​ള്ള എ​മി​റേ​റ്റു​ക​ളി​ലെ​ല്ലാം കൂ​ട്ടം​കൂ​ടു​ന്ന​ത്​ വി​ല​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid uae
Next Story